mattathur

മറ്റത്തൂരിൽ വീണ്ടും ബിജെപി-കോൺഗ്രസ് സഖ്യം: ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് പ്രതിനിധി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂരിൽ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചുകൊണ്ട് വീണ്ടും ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട്. ഇന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ....

സൈബർ വേട്ടയാടലുകൾക്ക് ഭരണമികവ് കൊണ്ട് മറുപടി; റിപ്പബ്ലിക് ദിനാഘോഷത്തിൽ കേന്ദ്ര സർക്കാരിന്റെ വിശിഷ്ടാതിഥിയായി മറ്റത്തൂരിലെ അശ്വതി വിബി

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാരിന്റെ വിശിഷ്ടാതിഥിയായി മറ്റത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിക്ക് ക്ഷണം.....

കാസർഗോഡ് പൈവളിഗെയിലും ‘മറ്റത്തൂർ മോഡൽ’; പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ 4 UDF അംഗങ്ങൾ BJPക്ക്‌ വോട്ട് ചെയ്തു

കാസർകോഡ് പൈവളിഗെയിലും ‘മറ്റത്തൂർ മോഡൽ’ യുഡിഎഫ് ബിജെപി സഖ്യം. പൈവളിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യു ഡി....

മറ്റത്തൂരിലെ കോൺഗ്രസ്- ബിജെപി കൂട്ടുകെട്ട്: മുഖം രക്ഷിക്കാൻ കോൺഗ്രസിന്റെ അടവ്; BJP പിന്തുണയോടെ വൈസ് പ്രസിഡന്റായ നൂർജഹാൻ KPCC നിർദേശപ്രകാരം രാജി വെച്ചു

കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂരിലെ കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ മുഖം രക്ഷിക്കാൻ കോൺഗ്രസിന്റെ ഒടുവിലത്തെ അടവ്. മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ....

മറ്റത്തൂരിൽ മുഖം രക്ഷിക്കാൻ പാട് പെട്ട് കോൺഗ്രസ്

നാടകീയ സംഭവങ്ങളരങ്ങേറിയ മറ്റത്തൂർ പഞ്ചായത്തിലെ പഞ്ചായത്ത് പ്രസി‍ഡൻ്റ് തിരഞ്ഞെടുപ്പിലെ വിഷയങ്ങൾക്കൊടുവിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച യുഡിഎഫ് അംഗങ്ങൾ മുഖം രക്ഷിക്കാൻ....

‘അതൊരു അബദ്ധം പറ്റിയതാണ്’; മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടില്‍ വിചിത്ര വാദവുമായി ഒ.ജെ. ജനീഷ്

മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടില്‍ വിചിത്ര വാദവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷ്. മറ്റത്തൂരിലെ....

മറ്റത്തൂരിലെ കൂറുമാറ്റം; ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം ചന്ദ്രനെതിനെതിരെ തെളിവുകൾ പുറത്ത്

മറ്റത്തൂരിലെ കൂറ്മാറ്റം ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം ചന്ദ്രനെതിനെതിരെ തെളിവുകൾ പുറത്ത്. ബിജെപി പിന്തുണയെ എതിർത്ത അംഗത്തെ ചന്ദ്രൻ സ്വാധീനിക്കാൻ....

‘മറ്റത്തൂരിലെ കൂറുമാറ്റം നടന്നത് ഡിസിസി ജനറല്‍ സെക്രട്ടറി ടിഎം ചന്ദ്രന്റെ നേതൃത്വത്തിൽ’; ചന്ദ്രനെയും സംഘത്തെയും സംരക്ഷിക്കുന്നത് മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വളളൂരാണെന്ന് തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷം

മറ്റത്തൂരിലെ കൂറ്മാറ്റം നടന്നത് ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം ചന്ദ്രന്റെ നേതൃത്വത്തിലാണെന്നും, ചന്ദ്രനെയും സംഘത്തെയും സംരക്ഷിക്കുന്നത് മുന്‍ ഡിസിസി പ്രസിഡന്റ്....

‘മഹാത്മാഗാന്ധിയുടെ പാർട്ടി ഗോഡ്സെ പാർട്ടിക്ക് അടിമപ്പെടുന്നത് ദുഃഖകരം; ആർ ശ്രീലേഖ ഇപ്പോഴും പൊലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ’: ബിനോയ് വിശ്വം

എത്രയോ കാര്യങ്ങൾ ചെയ്യാനുണ്ടായിട്ടും അതൊന്നും ചെയ്യാൻ കൂട്ടാക്കാതെ ബിജെപി ഒന്നാമത്തെ അജണ്ടയാക്കുന്നത് എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ ആണെന്ന് പരിഹസിച്ച് സിപിഐ....

‘കൈപ്പത്തി ചിഹ്നത്തിൽ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു, കൈപ്പത്തി താമരയായി’; മറ്റത്തൂരിൽ നടന്ന സംഭവങ്ങളിൽ വി വസീഫിന്റെ പോസ്റ്റ്

ഇന്നു നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ നടന്നത് അപൂർവ സംഭവങ്ങൾ ആയിരുന്നു. പ്രസിഡന്റ്....