mavoor

മാവൂരില്‍ പോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു

മാവൂരില്‍ പോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. മാവൂര്‍ പനങ്ങോട് സ്വദേശി അസൈന്‍ (75)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടിയാണ് സംഭവം.....