അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന് മെയ് ദിനം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്വാനശേഷിയാണ് മനുഷ്യന്‍റെ ഏറ്റവും മൂല്യവത്തായ ശക്തിയെന്ന് മുഖ്യമന്ത്രി....
May Day
ബിജു മുത്തത്തി സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും മെയ്ദിനം. ലോകതൊഴിലാളി വര്‍ഗം നേടിയ അവകാശങ്ങൾ....
എൽഡിഎഫ് സർക്കാർ നടത്തുന്ന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന തൊഴിലാളിവിരുദ്ധ സമീപനങ്ങളോടുള്ള ചെറുത്തുനില്പാണെന്ന് മുഖ്യമന്ത്രി പിണറായി....
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്നു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്.....
ഇന്ന് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് മെയ് ദിനം. മെയ് ദിനം....
ദില്ലി സിപിഐഎം ആസ്ഥാനത്തു മേയ് ദിന ആഘോഷം നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചു ലളിതമായിട്ടായിരുന്നു ചടങ്ങ്. പാര്‍ട്ടി....
സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നാഹ്വാനം ചെയ്ത് വീണ്ടും മെയ്ദിനം. ലോകയുദ്ധത്തേക്കാള്‍ വലിയ മഹാമാരിയുടെ കെടുതികള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് ലോക....
സി പി ഐ എം നേതാക്കളായ വി എന്‍ വാസവന്, എ വി റസല്‍, അഡ്വ: റജി സഖറിയ, കെ....
മെയ് ദിന കവിതകളിൽ ഏറ്റവും ഉജ്ജ്വലമായ ഒന്നാണ് തിരുനല്ലൂർ കരുണാകരന്റെ മെയ് ദിന കവിത....
പ്രളയകാലത്ത് ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി തൊഴിലാളികള്‍ ഒരുമിച്ചുനിന്നത് ഈ ഘട്ടത്തില്‍ സ്മരണീയമാണ്.....
വര്‍ഗീയജാതീയ ശക്തികള്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക.....
നവലിബറല്‍ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പോരാട്ടത്തോട് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.....
സി.ഐ .ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ഹേമലത കായിക മേള ഉദ്ഘാടനം ചെയ്തു....
തോമസ് തോപ്പില്‍ക്കുടി പ്രസിഡന്റും അനൂപ് കെ സെക്രട്ടറിയുമായ സംഘടനയില്‍ 45 പേരാണ് അംഗങ്ങളായുളളത്....
കേരളചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചതോടെയാണ് നോക്കുകൂലി ഇല്ലാതാകുന്നത്....
റാഞ്ചി : തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വെറും ഒരു രൂപ മാത്രം വേതന വര്‍ധനവ് നടത്തിയ നടപടിക്കെതിരെ പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും....
തിരുവനന്തപുരം: വര്‍ഗരാഷ്ടീയത്തിന്റെ സമരോത്സുകത കൊണ്ടേ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ വര്‍ത്തമാന കാലത്തെ അതിജീവിക്കാനാവൂ എന്ന് മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ കെ.ടി....
ഇന്ന് മേയ് ദിനം. പണി എടുക്കുന്നവന്റെ അവകാശങ്ങള്‍ കവരാന്‍ പുത്തന്‍ നയങ്ങളുമായി വരുന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പോരാടന്‍ പ്രചോദനം നല്‍കിയ തൊഴിലാളികളുടെ....