#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ
തിരുവനന്തപുരം നഗരസഭയുടെ " നഗരസഭ ജനങ്ങളിലേക്ക് " ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചാണ് സോഷ്യൽ മീഡിയയിൽ #SmartTrivandrum #SmartMayor ഹാഷ് ടാഗ് നിറയുന്നത്. ജനങ്ങളുടെ പരാതികൾ മേയർ നേരിട്ട് ...