തൃശൂരിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ മൃതദേഹത്തില്‍....
MB Rajesh
കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്താണെന്ന പരാമർശത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്. ആധുനിക....
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണത്തിന് പിന്നാലെ മദ്യവും വിതരണം....
കോൺഗ്രസില്‍ അഗ്നിപര്‍വ്വതം പുകയുകയാണെന്ന് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് ഓരോ ദിവസത്തേയും സംഭവങ്ങള്‍ എന്ന് മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പിന്‍റെ....
പാലക്കാട്ടിലൂടെ കേരളത്തില്‍ എത്തി ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കുക എന്ന ദൗത്യവുമായാണ് കെസി വേണുഗോപാൽ വരുന്നതെന്നും യുഡിഎഫിലെ മതേതരവാദികള്‍ കെസിയെ....
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉപജാപങ്ങളുടെ രാജകുമാരനാണെന്നും ഷാഫി പറമ്പിൽ ഉപജാപക സംഘങ്ങളുടെ കിങ്കരനാണെന്നും മന്ത്രി എംബി രാജേഷ്. ഉമ്മൻ....
സ്റ്റീൽ പൈപ്പുകൊണ്ടുള്ള കാത്തിരുപ്പ് കേന്ദ്രങ്ങളിലെ സീറ്റ് ഇനി പഴങ്കഥയാകുന്നു. സാമൂഹികമാധ്യമങ്ങളിലെ ട്രോൾ മെറ്റീരയലായിരുന്ന ഇത്തരം സീറ്റുകളിൽ ഇരിക്കുക എന്നത് ഒരു....
പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണകോട്ടകളെല്ലാം നിയമസഭാതലത്തില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷം ഇന്ന് തുറന്നുകാട്ടപ്പെട്ടു. നുണകള്‍....
തിരുവനന്തപുരം നഗരസഭയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ്.....
മദ്യനയം അവസാനഘട്ടത്തിലാണെന്നും ഇനി മന്ത്രിസഭയുടെ അനുമതി മതിയെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.....
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 17 തദ്ദേശ അദാലത്തുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും കൂടാതെ തിരുവനന്തപുരം കൊച്ചി....
തദ്ദേശസ്വയംഭരണ അദാലത്തിലൂടെ അനേകം പേര്‍ക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ്. 17 അദാലത്തുകള്‍ നടത്തി.എല്ലാ പരാതികളും....
വിവാദങ്ങൾ കത്തിച്ചുനിർത്താനുള്ള മാധ്യമങ്ങളുടെ വ്യഗ്രതയുടെ ഭാഗമാണ് മലപ്പുറവും പി ആറുമൊക്കെ എന്ന് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രി പറയാത്ത ഒരു....
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ....
എഡിജിപി വിഷയത്തിൽ പ്രതികരണം നടത്തി തദേശസ്വയം ഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആർഎസ്എസ്....
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തദ്ദേശ അദാലത്തില്‍ താമസ ആവശ്യത്തിനു അനുയോജ്യമായ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്കായി ചട്ട ഭേദഗതി നടത്തുമെന്ന് വ്യക്തമാക്കി തദ്ദേശ....
ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി മുതല്‍ വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേരുതിരുത്താമെന്ന് മന്ത്രി എം ബി രാജേഷ്. കോട്ടയം ജില്ലാ തദ്ദേശ....
തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ....
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തുകൾക്ക് നാളെ (ആഗസ്റ്റ് 16)....
ഏത് പ്രതിസന്ധിയിലും സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിൽ കോട്ടമൈതാനത്ത് പതാക ഉയർത്തിയതിന്....
സംസ്ഥാനത്തെ വ്യവസായ പാർക്കുകളിലെ വസ്തു നികുതി പിരിവ് തൽക്കാലം നിർത്തിവക്കും. ഇക്കാര്യം വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരായ....
വയനാട് ദുരന്ത ബാധിതര്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപനം ഉറപ്പാക്കണമെന്ന് മന്ത്രി എം ബി രാജേഷ്.....
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ മുഴുവൻ രേഖകളും ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ....
കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി മന്ത്രി എംബി രാജേഷ്. ALSO....