നീറ്റ് ചോദ്യ പേപ്പർ ചോർച്ച, നാസിക്കിൽ എം.ബി.ബി.എസ് വിദ്യാർത്ഥി അറസ്റ്റിൽ. മാതൃക ചോദ്യപേപ്പർ എന്ന പേരിൽ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതിനാലാണ് പിടിയിലായത്.....
MBBS Student
വിയറ്റ്നാമിൽ അമിതവേഗതയിൽ എത്തിയ മോട്ടോർ ബൈക്ക് വീടിന്റെ ചുമരിൽ ഇടിച്ചുകയറി ഇന്ത്യക്കാരൻ മരിച്ചു. കാൻ തോ സിറ്റിയിലെ മൂന്നാം വർഷ....
മലപ്പുറം തിരൂർ കൊടക്കലിൽ എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പൊന്നാനി എ.എം.വി.ഐ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ മുഹമ്മദ്....
എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് സ്വദേശി അമ്പിളിയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് അമ്പിളി. പോലീസ്....
ഉത്തർ പ്രദേശിൽ എംബിബിഎസ് വിദ്യാർത്ഥിയെ കോളേജ് ക്യാമ്പസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ വിദ്യാർത്ഥിയായ കുശാഗ്ര പ്രതാപ് സിങ്ങിനെയാണ്....
ആന്ധ്രപ്രദേശ് സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ 21കാരന്‍ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട് മരിച്ചു. ദാസാരി ചന്തു എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ആന്ധ്രയിലെ....
മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍. 2019ല്‍ സാംങ്ലിയിലെ നീറ്റ് ടോപ്പറായിരുന്ന ഗോവിന്ദ് മനെ ആണ് മരിച്ചത്.....
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി. എറണാകുളം മെഡിക്കല്‍ കോളേജിലെ എംബിബിഎസ്....
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കഴക്കൂട്ടം ചന്തവിളയിലാണ് അപകടം നടന്നത്. എറണാകുളം കോതമംഗലം സ്വദേശി....


