വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ. ഉപയോഗത്തിനും വിൽപ്പനക്കുമായി സൂക്ഷിച്ച 11.91 ഗ്രാം എംഡിഎംഎ....
mdma
കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പോലീസ് പിടികൂടി.....
കരുനാഗപ്പള്ളിയില്‍ എം.ഡി.എം.എ യുമായി യുവാക്കള്‍ അറസ്റ്റില്‍. ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ 2.47 ഗ്രാം എം.ഡി.എം.എ....
ബംഗളൂരുവിൽ നിന്നും എം ഡി എം എ കടത്തി കൊണ്ട് വന്ന് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ. കോഴിക്കോട്....
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. എംഡി എം എയുമായി....
കൊല്ലം നഗരത്തില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുന്തലത്താഴം സ്വദേശി അഖില്‍ ശശിധരനാണ് പിടിയിലായത്. ഇയാളില്‍ നിന്നും 75 ഗ്രാം എംഡിഎംഎ....
ഓണവുമായി ബന്ധപ്പെട്ട് ലഹരി വില്‍പ്പന തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക്....
തിരുവനന്തപുരത്ത് എംഡിഎംഎയുമായി വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്. കേരളത്തിലേക്കുള്ള രാസലഹരി കടത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. വഞ്ചിയൂർ....
കോഴിക്കോട് ലഹരി വേട്ട. 237 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പിടികൂടിയ സമയത്ത് കൂടെ ഉണ്ടായിരുന്ന....
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി പ്രവാസി യുവാവിനെ ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്. സംശയം തോന്നി കുപ്പി തുറന്ന് പരിശോധിച്ചപ്പോഴാണ്....
കോഴിക്കോട് കൊടുവള്ളിയില്‍ മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍. കൊടുവള്ളി നെല്ലാം കണ്ടിയില്‍ 4 വര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചു....
കൊച്ചിയില്‍ വീണ്ടും വന്‍ ലഹരി വേട്ട. 115 ഗ്രാം എംഡി എ യും 35 ഗ്രാം എക്സ്റ്റസിയുമായി നാല് പേര്‍....
മാരക ലഹരി മരുന്നായ എം ഡി എം എ വിൽപ്പന കേസിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ. കോഴിക്കോട് കൂടരഞ്ഞിയിലെ....
ഒന്നരക്കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂവാറ്റുപുഴയില്‍ യുവാവ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി സ്വദേശി ഷാമോനിനെയാണ് മൂവാറ്റുപുഴ എക്സൈസ് പിടികൂടിയത്. ലഹരി ഇടപാട് നടത്തുന്ന....
എറണാകുളത്ത് 22 ഗ്രാം എംഡിഎംയുമായി യുട്യൂബറും ആൺ സുഹൃത്തും പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശി റിൻസിയും സുഹൃത്ത് യാസിർ അറാഫത്തുമാണ്....
തിരുവനന്തപുരത്ത് രസലഹരിയുമായി നാല് യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരത്ത് ക്സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ അറസ്റ്റിലായി. നെയ്യാറ്റിന്‍കര എക്സൈസ്....
കൊച്ചിയിൽ ലഹരി വേട്ടയിൽ 203 ഗ്രാം എം.ഡി.എം.എ പിടികൂടി. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. ചേരാനല്ലൂർ സ്വദേശി....
കാസര്‍ഗോഡ് മയക്കുമരുന്ന് കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍. കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി ഷാജഹാന്‍ അബൂബക്കര്‍, നൗഷാദ് P M....
പരവൂര്‍ ഭൂതക്കുളം വേപ്പാലമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വര്‍ക്കല പാളയംകുന്ന് സ്വദേശിയായ രമ്യ ഭവനില്‍ 32 വയസ്സുള്ള സായികുമാറിനെ ഊന്നിന്‍മൂട് ജംഗ്ഷനില്‍....
എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പായത്തോട്‌കോരങ്ങാടന്‍ വീട്ടില്‍ ഹാഫിസ് മുഹമ്മദിനെയാണ് 2.16 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി....
എം ഡി എം എയുമായി യുവതി അടക്കം രണ്ടുപേർ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശിയായ അനന്തു കൃഷ്ണൻ (29), കൊല്ലം,....
വാടക വീടുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന വിപണനം നടത്തി വന്നിരുന്ന റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍ എംഡിഎംഎയുമായി അറസ്റ്റില്‍. നെടുമങ്ങാട് വാളിക്കോട് സ്വദേശി ഷംനാസ്....
കൊല്ലത്ത് വൻ എംഡിഎംഎ വേട്ട. 61.5ഗ്രാം എം ഡി എം എ യുമായി അഞ്ചുപേർ പിടിയിലായി.കൊല്ലം ഇടപ്പള്ളികോട്ട സ്വദേശികളായ ബിവിൻ....
ഒറ്റപ്പാലത്ത് 8.96 ഗ്രാം മെത്താഫിറ്റമിനും,340 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുലുക്കല്ലൂർ ചുണ്ടമ്പറ്റ മടയിൽ വീട്ടിൽ 37 കാരനായ മുഹമ്മദലിയാണ്....


