Medha Patkar : ഫണ്ട് തിരിമറി ; മേധാ പട്കറിനെതിരെ കേസ്
ഫണ്ട് ദുരുപയോഗത്തിന് സാമൂഹിക പ്രവർത്തക മേധാ പട്കറിനെതിരെ പൊലീസ് കേസ്. മേധാ പട്കറും മറ്റു 11 പേരും ചേർന്ന് ഗോത്ര വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനെന്ന പേരിൽ ശേഖരിച്ച ...
ഫണ്ട് ദുരുപയോഗത്തിന് സാമൂഹിക പ്രവർത്തക മേധാ പട്കറിനെതിരെ പൊലീസ് കേസ്. മേധാ പട്കറും മറ്റു 11 പേരും ചേർന്ന് ഗോത്ര വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനെന്ന പേരിൽ ശേഖരിച്ച ...
അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ അവകാശ സമരം നടത്തിയ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും അറസ്റ്റ് ചെയ്ത് പൊലീസ്. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം ...
കര്‍ഷക സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്ര കുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനു ശക്തമായ മറുപടിയുമായി സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍. ജനങ്ങളുടെ എല്ലാ മുന്നേറ്റങ്ങളും രാഷ്ട്രീയമാണെന്നും ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തെ അഭിനന്ദിച്ച് സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭയക്കുന്നു. പ്രതിരോധം തടയാന്‍ മൃഗീയമായ ശക്തികളെ ഉപയോഗിക്കുന്നതായും മേധാ ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ മുസഫർ നഗറിലും യുപിയുടെ മറ്റുഭാഗങ്ങളിലും നടന്ന ക്രൂരമായ വേട്ടയാടൽ ഗുജറാത്ത് മോഡൽ വംശഹത്യയാണെന്ന് പ്രമുഖ സാമൂഹ്യപ്രവർത്തക മേധാ പട്കർ. മുസഫർ നഗറിൽ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE