ഭൂരിപക്ഷം മാധ്യമങ്ങളും വലതുപക്ഷ താല്പര്യങ്ങള്ക്ക് വേണ്ടി വാര്ത്തകള് സൃഷ്ടിക്കുന്നു: എം വി ഗോവിന്ദന് മാസ്റ്റര്
ഭൂരിപക്ഷ മാധ്യമങ്ങളും വലതുപക്ഷ താല്പര്യങ്ങള്ക്ക് വേണ്ടി വാര്ത്തകള് സൃഷ്ടിക്കുന്നെന്ന് എം വി ഗോവിന്ദന് മാസ്റ്റര്. ഈ മാധ്യമങ്ങള്ക്ക് മുതല്മുടക്കുന്നവര് കോര്പ്പറേറ്റുകള് ആണ്. വാര്ത്തകള് നിക്ഷ്പക്ഷമെന്ന വാദം ശുദ്ധ ...