മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്: പ്രതികളെ സംരക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം
മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം.അക്രമത്തിന് നേതൃത്വം കൊടുത്ത വി റാസിഖിനെ സംരക്ഷിച്ച് കോൺഗ്രസ് നേതാക്കൾ. അക്രമത്തിന് ശേഷം ടി.സിദിഖും കെ പ്രവീൺകുമാറും റാസിഖിനൊപ്പം ...