MEDIA ONE

വ്യാജവാർത്ത കെട്ടിച്ചമച്ച മീഡിയവണ്ണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ്‌

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഇടതുപക്ഷത്തിനെതിരെ വ്യാജ വാർത്ത കെട്ടിച്ചമച്ച മീഡിയവൺ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി കെ....

പൊതുബോധത്തിലേക്ക് കള്ളങ്ങൾ കുത്തിതിരുകുന്ന മാധ്യമപ്രവർത്തനം തെളിവ് സഹിതം തുറന്നുകാട്ടിയ കുറുപ്പ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

നിരന്തരം കള്ളങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കുക, ആ പറയുന്ന കള്ളങ്ങൾ യാഥാർഥ്യമാണെന്ന പ്രതീതി സൃഷ്ടിക്കുക. പൊതുബോധത്തിലേക്ക് ഈ കള്ളങ്ങൾ കുത്തിവെയ്ക്കുക എന്നതാണ്....

‘സംഘിയുടെ പ്രചാരണം പൊളിക്കാൻ ഗൂഗിൾ സെർച്ചും സാധാരണ ബുദ്ധിയും മതിയാകും, എന്നാല്‍ മൗദൂദി-സുഡാപ്പികളുടേത് പല ലെയറുകളായി കെട്ടിപ്പടുത്തത്’: മീഡിയാ വണ്ണിൻ്റെ വ്യാജ വാര്‍ത്തയ്ക്കെതിരെ അസീബ് പുത്തലത്ത്

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മീഡിയാ വണ്ണിനെതിരെ ഇടത് സഹയാത്രികൻ അസീബ് പുത്തലത്ത്. യെലഹങ്ക ബുൾഡോസർ രാജ് രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തെ....

‘ആയിരക്കണക്കിന് സിഖ് വംശജരെ രണ്ടു ദിവസം കൊണ്ട് കൊന്നുതീർത്തു എന്നതിൻ്റെ പേരില്‍ കോണ്‍ഗ്രസിനെ ബിജെപി സര്‍ക്കാര്‍ നിരോധിച്ചാല്‍ മീഡിയാവണ്‍ ചാനല്‍ ആഘോഷിക്കുമോ?’: അശോകൻ ചെരുവില്‍

ആയിരക്കണക്കിന് സിഖ് വംശജരെ രണ്ടുദിവസം കൊണ്ട് കൊന്നുതീർത്തു എന്നതിൻ്റെ പേരില്‍ കോണ്‍ഗ്രസിനെ ബി ജെ പി സര്‍ക്കാര്‍ നിരോധിച്ചാല്‍ മീഡിയാ....

‘ഔട്ട് ഓഫ് ഫോക്കസ് അവതരിപ്പിക്കുന്നവരെ കൂട്ടി പഴനിയിൽ പോകണം’: മീഡിയാ വൺ നുണ പ്രചരണത്തിനെതിരെ മന്ത്രി പി രാജീവ്

മീഡിയാ വൺ ഔട്ട് ഓഫ് ഫോക്കസിൽ നുണ പ്രചരിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവന്ന് മന്ത്രി പി രാജീവ്. ആരും കാണാത്ത അഭിമുഖം,....

‘സി ദാവൂദ്‌ മീഡിയാവൺ ചാനലിനെ ഉപയോഗിച്ച്‌ നടത്തുന്ന വർഗീയ പ്രചാരണത്തിന്‌ പത്രപ്രവർത്തക യൂണിയൻ കുടപിടിക്കരുത്‌’: ദേശാഭിമാനി ജേർണലിസ്‌റ്റ്‌ യൂണിയൻ

ജമാഅത്തെ ഇസ്ലാമി ശൂറാ കൗൺസിൽ അംഗം സി ദാവൂദ്‌ മീഡിയാവൺ ചാനലിനെ ഉപയോഗിച്ച്‌ നടത്തുന്ന വർഗീയ വിഷലിപ്‌ത പ്രചാരണത്തിന്‌ കേരള....

‘ജമാ അത്തെ ഇസ്‌ലാമിക്ക് സത്യസന്ധതയില്ല’; രൂക്ഷ വിമർശനവുമായി മുൻ ശൂറ കൗൺസിൽ അംഗം

ദർശനത്തിലും പ്രത്യയശാസ്‌ത്രപ്രബോധനത്തിലും ജമാഅത്തെ ഇസ്ലാമി സത്യസന്ധമല്ലെന്ന ആരോപണവുമായി മുൻ ജമാഅത്തെ ഇസ്‌ലാമി നേതാവ്‌ . ജമാഅത്തെ ഇസ്ലാമി അമീർ നുണപറയുന്നുവെന്നടക്കം....

“ഇബ്‌ലീസ് മനുഷ്യർക്കിടയിൽ വെറുപ്പും വിദ്വേഷവും ജനിപ്പിക്കും; ദാവൂദിനെ നോക്കൂ.. അതേ കാര്യമല്ലേ അയാൾ ചെയ്യുന്നത്”; സി ദാവൂദിന്റെ വർഗീയ പ്രചാരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു

മീഡിയ വൺ ചാനലിലൂടെ നിരന്തരം വർഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചാനൽ മാനേജിംഗ് എഡിറ്ററും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ....

മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തുന്നു; ദാവൂദിനും മീഡിയ വണ്ണിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ

രാജ്യത്ത് മത രാഷ്ട്രം ഉണ്ടാക്കാനും മറ്റുമതത്തിലുള്ളവരെ അന്യരായി കാണാനും ഉള്ള പ്രചരണമാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

‘ഇത് ജേണലിസമല്ല, ജീർണ്ണലിസമാണ്’; മീഡിയ വൺ വർഗീയ പ്രചാരണത്തിനെതിരെ ജനാധിപത്യ സമൂഹം ശബ്ദമുയർത്തണം: സിപിഐഎം

സിപിഐഎം നേതാവും വണ്ടൂർ മുൻ എംഎൽഎയുമായിരുന്ന എൻ കണ്ണനെതിരെ ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയ വൺ നടത്തുന്ന വർഗീയ –....

എൻ കണ്ണനെതിരേയുള്ള സി ദാവൂദിന്‍റെ വർഗീയ പരാമർശം; വണ്ടൂരിൽ സിപിഐഎം പ്രതിഷേധം

മുൻ എംഎൽഎ കണ്ണനെതിരേയുള്ള മീഡിയ വൺ മാനേജിംഗ് എഡിറ്ററും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവുമായ സി ദാവൂദിന്‍റെ....

‘ദാവൂദ് എന്ന ക്ലിനിക്കൽ വർഗീയ പ്രൊപ്പഗണ്ട മേയ്ക്കറുടെ മാനിപ്പുലേഷൻ’; മുൻ വണ്ടൂർ എം എൽ എയുമായി ബന്ധപ്പെട്ട സി ദാവൂദിന്റെ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യൽമീഡിയ

മുൻ എംഎൽഎ കണ്ണൻ എൻഡിഎഫിനെതിരെ നിയമസഭയിൽ നടത്തിയ പ്രസംഗം മുസ്ലിങ്ങൾക്കെതിരെയാക്കി ചിത്രീകരിച്ചതിന് പിന്നാലെ മീഡിയ വൺ മാനേജിംഗ് എഡിറ്ററും ജമാഅത്തെ....

യാഥാർഥ്യത്തിന് മുകളിൽ കളവുകൾ പുരട്ടിക്കൊണ്ട് വർഗീയത ഒളിച്ചു കടത്തുകയാണിവർ; ദാവൂദിന്റെയും കൂട്ടരുടെയും വർഗീയതയെ തുറന്നുകാട്ടി സക്കറിയ സീ ട്; വീഡിയോ

സക്കറിയ സീ ട് എന്ന സിപിഐഎം നേതാവിന്‍റെ ലോറി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് മീഡിയ വൺ മാനേജിംഗ് എഡിറ്ററും ജമാഅത്തെ ഇസ്‌ലാമി....

വസ്തുതകൾ മറച്ചുവെച്ച് മീഡിയാവൺ ബ്രേക്കിങ് വാർത്ത; കോട്ടയം മെഡിക്കൽകോളേജിൽ തകർന്നത് ഉപേക്ഷിച്ച കെട്ടിടമെന്ന് പറയാൻ മറ്റ് മാധ്യമങ്ങൾക്കും മടി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഉപയോഗിക്കാത്ത കെട്ടിടം തകർന്ന വാർത്ത വളച്ചൊടിച്ച് അവതരിപ്പിച്ച മീഡിയാവണ്ണിനെതിരെ വിമർശനം. കോട്ടയം മെഡിക്കൽ കോളേജിൽ....

നുണകൾ ആവർത്തിച്ചാവർത്തിച്ച് പറയുക, അതിനെതിരെ സത്യം പറയുന്നവരുടെ നാവരിയുക; മീഡിയാവണ്ണിന്റെ ജനാധിപത്യ മാധ്യമപ്രവർത്തനം

സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി എത്തിയിരിക്കും. ഉത്തരാധുനിക കാലത്ത് സത്യത്തെക്കാൾ പ്രചാരം ലഭിക്കുക കള്ളങ്ങൾക്കായിരിക്കും എന്ന ആത്മവിശ്വാസത്തിലായിരിക്കും മീഡിയാവൺ....

‘ദാവൂദിന്റെ വര്‍ഗീയവും വംശീയവുമായ നിരീക്ഷണങ്ങള്‍ മൗദൂദിക്കുട്ടികളെ രോമാഞ്ചം കൊള്ളിച്ചേക്കാം’; ആഞ്ഞടിച്ച് കെ ടി ജലീൽ

മീഡിയ വൺ ചാനലിന്റെ ഔട്ട് ഓഫ് ഫോക്കസ് പ്രോഗ്രാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ താറടിക്കാന്‍ മാത്രം ലക്ഷ്യമിട്ട് മൗദൂദിസ്റ്റുകള്‍ രൂപകല്‍പ്പന ചെയ്തതാണെന്ന്....

‘മീഡിയവണ്‍ സ്വന്തം അനുഭവം മറന്ന് നുണ പറയരുത്, പി സിയെ റിമാന്‍ഡ് ചെയ്തത് ഒത്തുകളിയാണോ; അനില്‍കുമാറിന്റെ പോസ്റ്റ് വൈറല്‍

ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വൺ ചാനൽ സ്വന്തം അനുഭവം മറന്ന് നുണ പറയരുതെന്ന് സി പി ഐ എം സംസ്ഥാന....

തലമുറകൾ ചങ്കു പൊട്ടി വിളിക്കുന്ന മുദ്രാവാക്യം..! ഇൻക്വിലാബ് സിന്ദാബാദ്…; സി ദാവൂദ് നിങ്ങൾക്കുമുമ്പിൽ എല്ലാവരും പഞ്ചപുച്ഛമടക്കി നിൽക്കില്ല ഇതാ ഒരു മറുപടി

മതരാഷ്ട്ര വാദത്തിന്റെ കേരളത്തിലെ ഔദ്യോഗിക വക്താവ് എന്ന് പറയാവുന്ന സി ദാവൂദ്. പുച്ഛത്തിന്റെ പരകോടി ശരീര ഭാഷയിലും വാക്കുകളിലും പടർത്തി....

‘മീഡിയവണ്ണിന്റേത് ആട്ടിനെ പട്ടിയാക്കുന്ന മാധ്യമതന്ത്രം’; വിമര്‍ശിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍

മീഡിയവണ്ണിന്റേത് ആട്ടിനെ പട്ടിയാക്കുന്ന മാധ്യമതന്ത്രമെന്ന് വിമര്‍ശിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍. മീഡിയാവണ്ണിന് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന മലപ്പുറം ജില്ലക്കെതിരായതാണെന്ന് വ്യാഖ്യാനിക്കാന്‍....

“മീഡിയാ വണ്ണിൻ്റെ മര്യാദകേട്, പ്രസംഗത്തിലെ ഒരു വരി കട്ടു ചെയ്ത് പ്രചരിപ്പിക്കാൻ നാണമില്ലേ?”: വാക്കുകള്‍ വളച്ചൊടിച്ചതിനെതിരെ അഡ്വ കെ അനില്‍കുമാര്‍

തിരുവനന്തപുരത്ത് താന്‍ നടത്തിയ പ്രസംഗം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച മീഡിയാ വണ്‍ ചാനലിനെതിരെ സിപിഐഎം സംസ്ഥാന സമിതി അംഗം അഡ്വ.....

‘ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ; ഒരു മാസത്തിനുള്ളില്‍ സിപിഐഎമ്മിനോട് മാത്രം രണ്ട് മാപ്പ്’; വിമര്‍ശിച്ച് കെ ടി ജലീല്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലായ സംഭവത്തില്‍ മീഡിയാവണ്‍ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി....

Governor:വിളിച്ച് വരുത്തി അവഗണിച്ച് ഇറക്കിവിട്ട് ഗവര്‍ണര്‍; പ്രതിഷേധം ശക്തം

(Kairali)കൈരളിക്കും മീഡിയ വണ്ണിനും(Media One) വിലക്കേര്‍പ്പെടുത്തിയ (Governor)ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൈരളി റിപ്പോര്‍ട്ടര്‍ ഗവര്‍ണറെ....

Media One: മീഡിയവണ്‍ സംപ്രേഷണവിലക്ക്; വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

മീഡിയവണ്‍(media one) സംപ്രേഷണവിലക്ക് ചോദ്യംചെയ്തുള്ള ഹർജികളില്‍ വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി(supreme court). ഓഗസ്റ്റ് ആദ്യവാരം വാദം കേള്‍ക്കും.....

മീഡിയാവൺ ചാനലിന്റെ ഹർജി സുപ്രീംകോടതി വ്യാ‍ഴാഴ്ച പരിഗണിക്കും

മീഡിയാവൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിയില്‍ മീഡിയാ വൺ ചാനലിന്റെ ഹർജി സുപ്രീംകോടതി വ്യാ‍ഴാഴ്ച പരിഗണിക്കും. അടിയന്തരമായി പരിഗണിക്കണമെന്ന....

Page 1 of 21 2