Media Seminar

സാ​മൂ​ഹ്യ​പു​രോ​ഗ​തി​ക്ക് മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക് മ​ഹ​ത്ത​രം, സ​മൂ​ഹ​ത്തി​ന് ദോ​ഷം വ​രാ​ത്ത സ​ത്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യ​ണ: ബി​ഷ​പ്പ് ജോ​ർ​ജ് ഈ​പ്പ​ൻ

ദേ​ശീ​യ മാ​ധ്യ​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഔദ്യോഗിക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെ​സി​സി) ക​റ​ണ്ട് അ​ഫേ​ഴ്സ്....

‘സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന്‍റെ ആരോഗ്യം അളക്കുന്ന പ്രധാന സൂചകം’: എം ജി അരുൺ

ഭരണകൂടവും മാധ്യമങ്ങളും പരസ്പരം നിയന്ത്രിക്കുന്നതും ചേർന്ന് പ്രവർത്തിക്കുന്നതുമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്റർ എം ജി അരുൺ.....

‘മാധ്യമങ്ങൾക്കിടയിൽ നടക്കുന്നത് അനാരോഗ്യകരമായ മത്സരം’; മാതമംഗലം പെരുങ്കളിയാട്ട മഹോത്സവ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് കൈരളി ടിവി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ

മാധ്യമങ്ങൾക്കിടയിൽ നടക്കുന്നത് അനാരോഗ്യകരമായ മത്സരമാണെന്ന് കൈരളി ടി വി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ.മാധ്യമങ്ങൾ കുറെക്കൂടിജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ഇപ്പോളെന്നതിൽ....

‘വയനാട് ദുരന്തത്തിൽ കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തിയപ്പോൾ ഇവിടുത്തെ മാധ്യമങ്ങൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ തയ്യാറായില്ല’: ശശികുമാർ

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയപ്പോൾ ഇവിടുത്തെ മാധ്യമങ്ങൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ തയ്യാറായില്ലെന്ന് പ്രശസ്ത മാധ്യമപ്രവർത്തകൻ ശശികുമാർ....

കൈരളി കണ്‍തുറന്നിട്ട് കാല്‍നൂറ്റാണ്ട്; മാധ്യമസെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഒരു ജനതയുടെ ആത്മാവിഷ്കാരം കൈരളി കണ്‍തുറന്നിട്ട് കാല്‍നൂറ്റാണ്ട്. കൈരളിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ആഗസ്ത് 17ന് രാവിലെ 10.30ന്....