ആതുരസേവനത്തിലെ സർക്കാർ ‘കനിവ്’; ആറ് വർഷം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് പന്ത്രണ്ട് ലക്ഷത്തോളം ട്രിപ്പുകൾ
തിരുവനന്തപുരം: ആറു വർഷം കൊണ്ട് സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസുകൾ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ. സംസ്ഥാന സർക്കാരിന്റെ....


