ഭാര്യയെ കളിയാക്കി; വെള്ളിക്കുളങ്ങരയിൽ രണ്ടുപേരെ വെട്ടി ഭർത്താവ്
തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ഭാര്യയെ കളിയാക്കിയതിന് രണ്ടുപേരെ വെട്ടി ഭർത്താവ്. മാരാങ്കോട് സ്വദേശി ബിനോയ് സുഹൃത്ത് സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. കൊടേരി വീട്ടിൽ ശിവനാണ് ഇരുവരെയും ആക്രമിച്ചത്. ബിനോയുടെ ...