മെഡിക്കല്‍കോഴ വിവാദം; ഒഡീഷ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ ആഭ്യന്തരസമിതി അന്വേഷണം
അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണ ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു
അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണ ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു
ഹവാല ഇടപാട് നടന്ന കേസായതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ഉചിത
തിരുവനന്തപുരം യൂണിറ്റിലെ വിജിലന്‍സ് സംഘത്തിന് മുന്നിലാണ് കുമ്മനം ഹാജരായത്.
തിരുവനന്തപുരം: ബിജെപി സംസ്ഥാനനേതൃത്വത്തെ പ്രതികൂട്ടിലാക്കിയ മെഡിക്കല്‍കോളേജ് കോഴ അഴിമതി സംബന്ധിച്ചുള്ള അന്വേഷണത്തില്‍ വിജിലന്‍സിന് മുന്നില്‍ ബിജെപി നേതാക്കള്‍ ഇന്ന് ഹാജരാകില്ല. വിജിലിന്‍സിന് മുന്നില്‍ ഇന്ന് ഹാജരാകുമെന്നറിയിച്ചങ്കിലും ബിജെപി ...
ബിജെപി കോഴ അന്വേഷിക്കുന്ന വിജിലന്‍സിന് പരാതി നല്‍കിയത്
ബിജെപി മെഡിക്കല്‍ കോളേജ് കോഴ. ബിജെപി നേതാക്കള്‍ ഇന്ന് മെഴി നല്‍കും. ബിജെപി സംസ്ഥാനനേതൃത്വത്തെ പ്രതികൂട്ടിലാക്കിയ മെഡിക്കല്‍കോളേജ് കോഴ അഴിമതി സംബന്ധിച്ചുള്ള അന്വേഷണത്തില്‍ വിജിലന്‍സിന് മുന്നില്‍ ...
കോഴയിലെ ലോകായുക്ത ഇടപെടല്‍ ബിജെപിയ്ക്ക് തലവേദനയായിരിക്കുകയാണ്.
സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടര്‍ അന്വേഷണം
ഈ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലായി.
കുമ്മനം ഇരുവര്‍ക്കും ഹാജരാകേണ്ടെന്ന നിര്‍ദേശം നല്കി
ഷാജിയില്‍ നിന്നും അന്വേഷണസംഘം മൊഴി എടുക്കും.
കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനം
ഭരണത്തിന്റെ തണലില്‍ ബിജെപി നേതാക്കള്‍ ക്രിമിനില്‍ സംഘങ്ങളായി മാറി
കോടികളുടെ കോഴ ഇടപാട് ബിജെപി ദേശീയ നേതൃത്വത്തെയും പ്രതിരോധത്തിലാക്കി
ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള അഴിച്ചുപണിയും പാര്‍ട്ടി നേതൃതലത്തില്‍ ഉണ്ടാകും.
സാമ്പത്തിക ക്രമകേടുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.
ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍
ആര്‍എസ്എസ് നേതൃത്വം പച്ചകൊടി കാണിച്ചാല്‍ നഷ്ടം ഇരുപക്ഷത്തിനുമാവും
അഴിമതിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും
തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ കൗണ്‍സിലര്‍ സുക്കാര്‍ണോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എം ടി രമേശടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ബി ജെ പിയില്‍ ശക്തമാകവെയാണ് വിവാദം ഒതുക്കിതീര്‍ക്കാനുള്ള സംസ്ഥാന പ്രസിഡന്റിന്റെ ശ്രമം
വി. മുരളീധരന് പക്ഷം നടത്തുന്ന നീക്കമാണിതെന്നും ആരോപണം
പാര്‍ട്ടിയെ ചതിച്ചവരാണ് റിപ്പോര്‍ട്ട് ചോര്‍ത്തലിന്റെ പിന്നില്‍
വെള്ളാപ്പള്ളി തന്റെ ഇടപെടല്‍ നിഷേധിച്ചിട്ടുമില്ല.
ആരോപണം ഉന്നയിച്ച മെഡിക്കല്‍ കോളേജ് ഉടമയെ അറിയില്ല
കേരളത്തില്‍ തന്നെ കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകളും ഇയാള്‍ക്കുണ്ട്
കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം കോഴ നടക്കുന്നതെന്ന് സംശയമുണ്ട്
വലിയ കളികളാണ് ബിജെപി സംസ്ഥാന ഘടകത്തില്‍ നടക്കുന്ന
ആര്‍എസ്എസ് നേതൃത്വം കുമ്മനത്തെ അതൃപ്തി അറിയിച്ചതായും സൂചന
വിവാദം ശക്തമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം
വിവാദം ശക്തമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
മറ്റു സംസ്ഥാന നേതാക്കളും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഴിമതി ദേശീയ രാഷ്ട്രീയത്തേയും പ്രകമ്പനം കൊളളിക്കുകയാണ്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE