കരൾ പകുത്തു നൽകാൻ ഭാര്യയുണ്ട്; സുമനസ്സുകളുടെ സഹായം തേടി സനിലും കുടുംബവും
പ്രിയ ഭർത്താവിന് കരൾ പകുത്തു നൽകാൻ ഭാര്യ വൃന്ദ റാണി തയ്യാറാണ്. എന്നാൽ ചികിത്സക്കായി വേണ്ടി വരുന്നത് ലക്ഷങ്ങൾ.എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ഒരു ...