Medical negligence complaints Kerala

ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു; സർക്കാർ ആശുപത്രികളുടെ വിരലിലെണ്ണാവുന്ന പോരായ്മകളെ മാധ്യമങ്ങളടക്കം പൊലിപ്പിക്കുകയാണ്

2023-24 കാലഘട്ടത്തിലെ കണക്കനുസരിച്ച്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളിൽ 11.29....