ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം; ആശങ്കയ്ക്കിടയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തില്‍ ആശങ്കയ്ക്കിടയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആദ്യ ഘട്ട അലോട്ട്മെന്റിനു മുന്‍പായി ഫീസ് നിയന്ത്രണ സമിതി ഫീസ് തീരുമാനിക്കും. അല്ലാത്തപക്ഷം പഴയ ഫീസില്‍ ...