Meenangadi: നഗരസഭ ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു
മീനങ്ങാടി(Meenangadi) വാര്യാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരന്‍ പ്രവീണ്‍ ആണ് മരിച്ചത്. കാക്കവയല്‍ സ്വദേശിയാണ്.രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട്(Kozhikode) സ്വദേശികള്‍ ...