‘മീറ്റ് ദി മിനിസ്റ്ററിൽ’ വന്ന ഭൂരിഭാഗം പരാതികളും പരിഹരിച്ചെന്ന് മന്ത്രി പി രാജീവ്
കോഴിക്കോട് നടന്ന മീറ്റ് ദി മിനിസ്റ്ററിൽ വന്ന ഭൂരിഭാഗം പരാതികളും പരിഹരിച്ചെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 76 പരാതികളാണ് മുൻകൂട്ടി ലഭിച്ചത്. കാലഹരണപ്പെട്ട നിയമങ്ങൾ ...