മന്നം ജയന്തി ആഘോഷങ്ങളില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹര്‍ജി
മന്നം ജയന്തി ആഘോഷങ്ങളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹര്‍ജി. എറണാകുളം കളമശേരി പള്ളിലാംകര എന്‍എസ്എസ് കരയോഗം പ്രസിഡന്റ് നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്. ചങ്ങനാശേരി മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി ...