അഭിമന്യു രക്തസാക്ഷി ദിനം: അവയവദാന സമ്മതപത്രങ്ങൾ ശേഖരിച്ച് എസ്എഫ്ഐ
കൊച്ചി: അഭിമന്യു രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി വിദ്യാർഥികളിൽനിന്ന് അവയവദാന സമ്മതപത്രങ്ങൾ ശേഖരിച്ച് എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റി. 'അവയവദാനത്തിന് തയ്യാറാകുക 'എന്ന ആഹ്വാനവുമായി വിദ്യാർഥികൾക്കിടയിൽ അവയവദാനത്തിന്റെ പ്രസക്തിയും ...