തിരുവനന്തപുരത്തേക്കുള്ള യാത്രാ ദുരിതം; വഞ്ചിനാടിനുശേഷം മെമു വേണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് അവഗണന
കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കുറയ്ക്കാൻ അധിക സർവീസുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് റെയിൽവേ....


