കുണ്ടറയിലെ കാര്‍ കത്തിക്കല്‍ നാടകം : പ്രതികളെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുത്തു
കുണ്ടറയിലെ കാര്‍ കത്തിക്കല്‍ നാടകവുമായി ബന്ധപ്പെട്ട് പ്രതികളെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുത്തു. കൊച്ചിയില്‍ മെഡിക്കല്‍ സെന്ററിന് സമീപം ജുവല്‍ നക്സസ് അപ്പാര്‍ട്ട്മെന്റില്‍ ആണ് തെളിവെടുപ്പ് നടന്നത്. ഇഎംസിസി ...