ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ് സ്ഥിരീകരിച്ചു
ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 85കാരനാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഒട്ടകങ്ങളുമായി ഇയാള്‍ നേരിട്ട് ഇടപഴകിയിരുന്നു. ...