mery matha

2019 ൽ രൂപീകരിച്ച ഈ കമ്പനിയാണോ 2018ൽ പ്രളയം ഉണ്ടായപ്പോൾ സർക്കാരുമായി കരാർ ഉണ്ടാക്കിയത്?കുഴൽനാടന്റെ നാടകങ്ങൾ പൊളിച്ച് സോഷ്യൽ മീഡിയ

2018-ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന മാത്യു കുഴൽനാടന്റെ കള്ള പ്രചാരണം മിനുട്ടുകൾ പോലും ആയുസില്ലാതെ പൊളിയുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്.ഇപ്പോഴിതാ....