Message – Kairali News | Kairali News Live
Honeytrap: 61,000 ഫോളോവേഴ്‌സ്; ആദ്യം ഹായ് അയക്കും; പ്രതികരിക്കുന്നവരെ വരുതിയിലാക്കും; ഹണിട്രാപ്പിൽ കുടുക്കുന്നതിങ്ങനെ

Honeytrap: 61,000 ഫോളോവേഴ്‌സ്; ആദ്യം ഹായ് അയക്കും; പ്രതികരിക്കുന്നവരെ വരുതിയിലാക്കും; ഹണിട്രാപ്പിൽ കുടുക്കുന്നതിങ്ങനെ

ഇന്‍സ്‌റ്റ​ഗ്രാമിൽ(instagram) 61,000 ഫോളോവേഴ്‌സുള്ള(followers) താരദമ്പതികളായ ദേവു, ​ഗോകുൽദീപ് എന്നിവരെ കഴിഞ്ഞ ദിവസമാണ് ഹണിട്രാപ്പ് കേസിൽ അറസ്റ്റ്(arrest) ചെയ്തത്. ഒരു വർഷംമുമ്പായിരുന്നു ദേവുവിന്റെ വിവാഹം. പിന്നീട്‌ ഭർത്താവിനൊപ്പം എറണാകുളത്തേക്ക് ...

Whatsapp: ഞാന്‍ നേടിയത് എന്താണെന്ന് നിങ്ങളെ അറിയിക്കാനാണിത്; ട്യൂഷന്‍ ടീച്ചര്‍ക്ക് വിദ്യാർത്ഥിയുടെ വാട്സാപ്പ് സന്ദേശം; വൈറൽ

Whatsapp: ഞാന്‍ നേടിയത് എന്താണെന്ന് നിങ്ങളെ അറിയിക്കാനാണിത്; ട്യൂഷന്‍ ടീച്ചര്‍ക്ക് വിദ്യാർത്ഥിയുടെ വാട്സാപ്പ് സന്ദേശം; വൈറൽ

ഒരു കുട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നവരാണ് അധ്യാപകർ(teachers). അധ്യാപകർ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. അവർ പറയുന്ന ഓരോ കാര്യങ്ങളും വിദ്യാർത്ഥികളെ പല രീതിയിൽ ബാധിച്ചേക്കാം. ഒരു ...

Instagram: ‘എനിക്കൊരു രഹസ്യം പറയാനുണ്ട്’; ടെക്സസ് കൂട്ടക്കൊലക്ക് തൊട്ടുമുമ്പ് കൊലയാളി പെണ്‍കുട്ടിക്കയച്ച സന്ദേശം

Instagram: ‘എനിക്കൊരു രഹസ്യം പറയാനുണ്ട്’; ടെക്സസ് കൂട്ടക്കൊലക്ക് തൊട്ടുമുമ്പ് കൊലയാളി പെണ്‍കുട്ടിക്കയച്ച സന്ദേശം

ടെക്‌സസ്(texas) സ്‌കൂളിലെ കൂട്ടക്കൊലക്ക് മുമ്പ് കൊലയാളി സാല്‍വദോര്‍ റാമോസ് ഇന്‍സ്റ്റഗ്രാമില്‍ (Instagram) അവസാനമായി ഒരു പെണ്‍കുട്ടിക്ക് അയച്ച സന്ദേശം ഇങ്ങനെ, 'എനിക്കൊരു രഹസ്യം പറയാനുണ്ട്, അത് ഞാന്‍ ...

പ്രളയബാധിത പ്രതിസന്ധി നേരിടാൻ കെ എസ് ഇ ബി ഉന്നതതല യോഗം

കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകം

കെഎസ്‌ഇബിയുടെ പേരിൽ വ്യാജസന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകമാവുന്നു. കഴിഞ്ഞ മാസത്തെ ബില്ലടച്ചില്ലെന്നും മൊബൈൽ നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ട്‌ ഫോണിലേക്ക്‌ സന്ദേശമയക്കും. തട്ടിപ്പാണെന്ന്‌ അറിയാതെ തിരിച്ചുവിളിക്കുന്നവരോട്‌ ഗൂഗിൾപേ പോലുള്ള ...

അറിഞ്ഞോ….. വാട്‌സാപ്പ് വോയ്‌സ് മെസേജില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു

അയച്ച സന്ദേശം അബദ്ധമായിപ്പോയോ? ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

വാട്സാപ്പിൽ നിങ്ങൾ അയച്ച സന്ദേശം അബദ്ധമാവുകയും അത് ഡിലീറ്റ് ചെയ്യാനുള്ള സമയം കഴിയുന്നതോടെ ആകെ ടെൻഷനിലാവുകയും ചെയ്യാറുണ്ടോ? എന്നാൽ ഒരാശ്വാസ വാർത്ത വരുകയാണ്. മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ...

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നവർക്കെതിരെ ക​ർ​ശ​ന ന​ട​പ​ടി​യുമായി പൊ​ലീ​സ്

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നവർക്കെതിരെ ക​ർ​ശ​ന ന​ട​പ​ടി​യുമായി പൊ​ലീ​സ്

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ര​ള പൊ​ലീ​സ്. ഔ​ദ്യോ​ഗി​ക ഫെയ്സ്ബു​ക്ക് പേ​ജി​ലാ​ണ് പൊ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ത സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന​തും സ​മൂ​ഹ​ത്തി​ൽ ...

വാട്‌സ്ആപ്പില്‍ ഇനി കാത്തിരുന്ന ആ ഫീച്ചറും

വാട്‌സാപ്പില്‍ അബദ്ധത്തില്‍ മെസേജ് ചെയ്ത് പൊല്ലാപ്പായോ; ഇതാ പുതിയ ഫിച്ചറുമായി വാട്‌സ് ആപ്പ്

അബദ്ധത്തില്‍ അയച്ച മെസേജുകള്‍ മറ്റുള്ളവര്‍ കാണുന്നതിന് മുന്‍പ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനമാണ് വാട്‌സാപ്പില്‍ നിലവില്‍ വന്നത്.'

സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ച കുടുംബശ്രീ കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി

സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ച കുടുംബശ്രീ കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി

ഇരുന്നൂറിലേറെ സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഉദ്യോഗസ്ഥന്‍ അയച്ച അശ്ലീലസന്ദേശം സ്‌ക്രീന്‍ ഷോട്ട് സഹിതം വാര്‍ത്തയായതിനെ തുടര്‍ന്നാണ് നടപടി

കാസർഗോഡ് നിന്നു കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം; രക്തസാക്ഷിയാകാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നു സന്ദേശത്തിൽ യുവാക്കൾ

കാസർഗോഡ്: കാസർഗോഡ് പടന്നയിൽ നിന്നും കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. ടെലഗ്രാമിലാണ് യുവാക്കളുടെ പുതിയ ശബ്ദ സന്ദേശം എത്തിയത്. രക്തസക്ഷിയാകാൻ ...

Latest Updates

Don't Miss