ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റീനന്‍ താരം ലയണല്‍ മെസിക്ക്. കിലിയന്‍ എംബാപ്പെയേയും കരീം ബെന്‍സേമയേയും പിന്നിലാക്കിയാണ് ഫിഫയുടെ കഴിഞ്ഞ....
messi
സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലെ തന്റെ ദീര്‍ഘകാലത്തെ കരിയര്‍ അവസാനിപ്പിച്ചാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കൊപ്പം ചേരുന്നത്.....
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദത്തില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന് വിജയം. തങ്ങളുടെ മോശം പ്രകടനം തുടരുന്ന ഫ്രഞ്ച്....
ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. രാത്രി 10.30ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍....
യൂറോപ്യന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബായ അല്‍ നാസറിലെത്തിയ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം....
പെലെയെ അനുസ്മരിച്ച് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയും ബ്രസീല്‍ നായകന്‍ നെയ്മറും. ‘സമാധാനത്തില്‍ വിശ്രമിക്കൂ പെലെ..’ എന്നാണ് ലയണല്‍ മെസി....
അർജന്റീനിയൻ ഫുടബോൾ ഹാൻഡിലിൽ നിന്ന് കേരളത്തെ പ്രത്യേകം പരാമർശിച്ച് നന്ദി പറഞ്ഞതിൽ അതൃപ്തിയുമായി യു.പി പോലീസ് ഉദ്യോഗസ്ഥ. യു.പി പോലീസ്....
ലോകകപ്പ് വിജയത്തിനുശേഷം മെസിയും സംഘവും അര്‍ജന്റീനനയിലെത്തി. വന്‍ സ്വീകരണമൊരുക്കി അര്‍ജന്റീനിയന്‍ ജനത. പുലര്‍ച്ചയെ രണ്ടുമണിക്കും ബ്യുണസ് ഐറിസിന്റെ തെരുവുകളില്‍ മെസ്സിയെ....
ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച പിന്തുണ അതിശയകരമാണെന്നും അര്‍ജന്റീനയെ പിന്തുണച്ചതിന് കേരളത്തിനും നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ദേശീയ ഫുട്ബോള്‍....
ലയണല്‍ മെസ്സി…!ലുസൈല്‍ സ്റ്റേഡിയം ഒന്നടങ്കം ഇന്നലെ അലറി വിളിച്ചത് ആ ഒരു മനുഷ്യന് വേണ്ടിയായിരുന്നു…ലോകമെമ്പാടും ലക്ഷക്കണക്കിന് കണ്ണുകള്‍ ഇമ വെട്ടാതെ....
ഖത്തര്‍ ലോകകപ്പില്‍ മിന്നും വിജയം നേടിയ അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍.....
ലയണല്‍ മെസ്സി…!ലുസൈല്‍ സ്റ്റേഡിയം ഒന്നടങ്കം ഇന്നലെ അലറി വിളിച്ചത് ആ ഒരു മനുഷ്യന് വേണ്ടിയായിരുന്നു…ലോകമെമ്പാടും ലക്ഷക്കണക്കിന് കണ്ണുകള്‍ ഇമ വെട്ടാതെ....
ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കട്ടൗട്ട് ആരാധകര്‍ വയ്ക്കുന്നത് അത്ര പുതുമയുള്ള കാഴ്ച്ചയല്ല. എന്നാല്‍ ഇനി കാണാന്‍ പോകുന്നത് അര്ജന്റീന....
ലുസൈലിന്റെ പച്ചപ്പുൽ മൈതാനത്ത് അർജന്റീനയുടെ പടയോട്ടം. സെമിഫൈനൽ പോരാട്ടത്തിൽ ക്രോയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു അർജന്റീനയുടെ ഫൈനൽ പ്രവേശനം.....
നെതർലൻഡ്‌സിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം അർജന്റീന ടീമിനും കളിക്കാർക്കും എതിരെ ഫിഫ അച്ചടക്കത്തിന് കേസെടുത്തു. കളിയുടെ അവസാന....
2022 ഖത്തര്‍ ലോകകപ്പിനുള്ള(Qatar world cup) അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ(Argentina football team) പ്രഖ്യാപിച്ചു. 26 അംഗ സംഘത്തെയാണ് പരിശീലകന്‍....
മലപ്പുറം(Malappuram) എടക്കരയില്‍ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ(Messi) കട്ടൗട്ട് തകര്‍ന്നു വീണു. 70 അടിയോളം ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് ആണ്....
കോഴിക്കോട്(kozhikode) പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ അർജന്റീന ആരാധകർ ഉയർത്തിയ മെസി(messi)യുടെ കൂറ്റൻ കട്ടൗട്ട് കഴിഞ്ഞ ദിവസം സമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.....
അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് മെസിയുടെ അര്‍ജന്‍റീന ഖത്തർ ലോകകപ്പിന് എത്തുന്നത്. നവംബര്‍ 22 ന് സൗദി അറേബ്യയ്ക്ക്....
ഒടുവിൽ ലയണൽ മെസി മനസ്സുതുറന്നു. ‘ഇതെന്റെ അവസാന ലോകകപ്പ്’. എല്ലാ മോഹവും ഖത്തറിൽ അവസാനിപ്പിക്കാമെന്ന് കരുതുന്നു. ഇനിയൊരു ലോകകപ്പിന് ബാല്യമില്ല.....
ലയണൽ മെസി ഇല്ലാതെ ബാലൺ ഡി ഓർ (Ballon d’Or) പ്രാഥമിക പട്ടിക. ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള 30....
കാല്പന്ത്(Football) കളിയിലെ മിശിഹ ലയണല്‍ മെസിക്ക്(Lionel Messi) ഇന്ന് 35 ആം പിറന്നാള്‍. പ്രതിഭ കൊണ്ട് ഇതിഹാസങ്ങളെ അമ്പരപ്പിച്ച മാന്ത്രികക്കാലുകളാണ്....
ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയിൽ പി.എസ്. ജി ഒന്നാമതാണെങ്കിലും ലയണൽ മെസി ഫോമിലല്ല. 12 ലീഗ് മത്സരങ്ങളിൽ നിന്നും മെസി....
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും പരസ്പരം റെക്കോഡുകൾ ഭേദിക്കാറുണ്ട്. എന്നാൽ അധികവും അത് കളിക്കളത്തിലെ കണക്കുകളിലാകും. എന്നാൽ ഇപ്പോൾ ലയണൽ....