messi

മെസിക്ക് ഏറെ പ‍ഴികേള്‍ക്കേണ്ടിവന്ന ആ പെനാൽറ്റി ഗോള്‍ തടഞ്ഞ രഹസ്യം വെളിപ്പെടുത്തി ഐസ്‌ലൻഡ് ഗോളി

ഹാ​​നെ​​സ് തോ​ർ ഹാ​​ൾ​​ഡോ​​ർ​​സ​​ണ്‍ ഫുട്ബോൾ ആരാധകർക്കിടയിലും അർജന്‍റൈൻ വിരുദ്ധർക്കിടയിലും താരമാണ്....

സുവാരസ് പറഞ്ഞു; മെസി പുഞ്ചിരിയോടെ കേട്ടുനിന്നു

ലാറ്റിനമേരിക്കയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ലോകകപ്പിനെത്തിയ യുറുഗ്വായ് ഈ ലോകകപ്പില്‍ ചിലത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. സുവാരസിന്‍റെയും, എഡിസണ്‍ കവാനിയുടേയും ബൂട്ടുകളിലാണ്....

അര്‍ജന്‍റീന ആരാധകരെക്കുറിച്ച് മെസി പങ്കു വെച്ച വീഡിയോയില്‍ മലയാളികളും

15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​രാ​ധ​ക​രുടെ കൂട്ടത്തിലാണ് ഇന്ത്യയില്‍ നിന്നും മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളത്....

റഷ്യയില്‍ പന്തുരുളുമ്പോള്‍; ഇനി ലോക ശ്രദ്ധ കാല്‍പ്പന്തുകളിയുടെ മാസ്മരികത വാനോളമുയര്‍ത്തുന്ന ഇവരിലേക്ക്

നാണക്കേടിന്‍റെ വക്കില്‍ നിന്ന് അര്‍ജന്‍റീനയെ ഒറ്റക്ക് തോളിലേറ്റിയാണ് മെസിയുടെ വരവ്....

മെസി ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നവരേ നിങ്ങള്‍ക്കറിയാമോ; പണമില്ലാത്തതിനാല്‍ അര്‍ജന്‍റീനയുടെ പ്രസിഡന്‍റ് റഷ്യന്‍ ലോകകപ്പ് കാണാനെത്തില്ല 

മെസിയുടെ ഏറ്റവും വിലപിടിച്ച ആരാധകന്‍ ഇത്തവണ ലോകകപ്പ് കാണാന്‍ രഷ്യയിലുണ്ടാകില്ല.  റഷ്യയിലേക്ക് പോകാന്‍ കാശില്ലാത്തതാണ് മെസിയുടെ വിലപിടിച്ച ആരാധകന് റഷ്യയിലെത്താന്‍....

മലയാളിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത് മെസ്സി; ഒടുവില്‍ കണ്ടെത്തി; ഇതാണ് ആ മലയാളി

ഫുട്ബോളിന്റെ മിശിഹയെ ആരാധിക്കാത്തവരായി ലോകത്ത് ആരാണുള്ളത്. ഇങ്ങ് മലയാളക്കരയിലും മെസ്സി ആരാധകരില്‍ കുറവൊന്നുമില്ല. സോഷ്യല്‍ മീഡിയയിലും മെസ്സിക്ക് നിറയെ ആരാധകരുണ്ട്.....

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ അട്ടിമറി; മെസിപ്പടയെ കരയിച്ച് റോമ; ബാ‍ഴ്സലോണ സെമി കാണാതെ പുറത്ത്

സ്വന്തം മൈതാനത്ത് വീറോടെ പൊരുതിയ റോമന്‍ പോരാളികള്‍ ഏകപക്ഷീയമായ മൂന്ന് ഗോള്‍ ജയമാണ് പിടിച്ചെടുത്തത്....

അടുത്ത ക്ലബിനെക്കുറിച്ച് മെസിയുടെ വെളിപ്പെടുത്തല്‍; ലാലിഗയില്‍ ബാഴ്‌സയുടെ ഭാവി ത്രിശങ്കുവിലായിരിക്കെ മിശിഹയുടെ പ്രഖ്യാപനം

ബാഴ്‌സലോണ വിട്ടാല്‍ മെസി ഏത് ക്ലബ്ബിലാകും കളിക്കുക എന്ന ചോദ്യം ആരാധകരുടെയും ആശങ്കയായിരുന്നു....

മോസ്‌കോയില്‍ റഷ്യയെ കീഴടക്കി മെസിപ്പടയുടെ പടയോട്ടം; പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ജയം; ജര്‍മ്മനി ഇംഗ്ലണ്ട് പോരാട്ടം സമനിലയില്‍

86ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് നീലപ്പട കാത്തിരുന്ന വിജയഗോള്‍ കുറിച്ചത്....

മെസിക്ക് ഐഎസിന്റെ വധ ഭീഷണി; ലോകകപ്പിനും ഭീഷണി; മെസിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന ചിത്രങ്ങള്‍ പുറത്ത്

അടുത്ത വര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുന്നത്....

Page 4 of 5 1 2 3 4 5