മെക്‌സികോയ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ ചീഫ് ജസ്റ്റിസ്
മെക്‌സികോയുടെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലേക്ക് വനിതാ ചീഫ് ജസ്റ്റിസ്. 11 അംഗ കോടതിയുടെ മേധാവിയായി ജസ്റ്റിസ് നോര്‍മ ലൂസിയ പിനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാലു വര്‍ഷമാണ് കാലാവധി. അഞ്ചിനെതിരെ ആറ് ...