അഭിമന്യുവിന്റെ മഹാരാജാസിൽ എസ്എഫ്ഐ തേരോട്ടം. എം ജി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലം പുറത്ത് വരുമ്പോൾ മഹാരാജാസ് കോളേജിലെ....
MG University
എം ജി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് തിളക്കമാര്‍ന്ന വിജയം. ‘നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ....
ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (0468-2382280, 8547005074), കടുത്തുരുത്തി (04829-264177, 8547005049), പയ്യപ്പാടി (8547005040),....
മികവിന്‍റെ കേന്ദ്രങ്ങള്‍ കാലോചിത മാറ്റത്തിലെ സുപ്രധാന ചുവടുവെയ്പ്പെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. എം ജി സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന മികവിന്‍റെ....
ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ചത് ഇടതുപക്ഷ സർക്കാരാണെന്ന് മന്ത്രി ആർ ബിന്ദു.1000 രൂപയിൽ നിന്ന് ഹോണറിയം 7000 രൂപയായി ഉയർത്തി രാജ്യത്തെ....
എം.ജി. സർവകലാശാലയിലെ കോൺഗ്രസ് അനുകൂല സംഘടനയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. കെ.എസ്.യു നൽകി ഹർജിയിൽ കക്ഷിചേർന്നതിനാണ് കോടതി വിമർശിച്ചത്. വിദ്യാർഥികളുടെ ഹർജിയിൽ....
എറണാകുളം ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 45 ല്‍ 30 കോളേജിലും എസ്എഫ്‌ഐക്ക് വിജയം. പെരുമ്പാവൂര്‍ ജയ്ഭാരത്, പെരുമ്പാവൂര്‍....
എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ....
ലണ്ടന്‍ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് മികച്ച നേട്ടം. 2025 വര്‍ഷത്തേക്കുള്ള....
എം.ജി സർവകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗം വിപൂലികരിക്കാനും, കൂടുതൽ കാര്യക്ഷമമാകുവാനും സിൻഡിക്കേറ്റ് തീരുമാനം. സ്പോട്സ് സയൻസിൽ മികച്ച അക്കാഡമിക- ഗവേഷണ....
എംജി സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റിയെ നിയോഗിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സെനറ്റംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ്....
എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ ക്യാംപസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ്....
പരീക്ഷകള്‍ മാറ്റിവച്ചെന്ന രീതിയില്‍ വ്യാജ വിജ്ഞാപനം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സര്‍വകലാശാല പൊലീസ് സൈബര്‍ സെല്ലില്‍ പരാതി....
കോട്ടയം എം.ജി.സര്‍വകലാശാലയിലെ പഠനവകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലും നടത്തുന്ന എം.എ., എം.എസ് സി,എം.ടി.ടി.എം., എല്‍.എല്‍.എം. എം.എഡ്., എം.പി.ഇ.എഡ്., എം.ബി.എ. പ്രോഗ്രാമുകളില്‍....
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും നേട്ടം. എംജി സർവ്വകലാശാലയ്ക്ക് എ ഡബിൾ പ്ലസ് അക്രഡിറ്റേഷൻ ലഭിച്ചു. കേരള സർവകലാശാലയ്ക്ക്....
എംജി സർവകലാശാല കലോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി എറണാകുളം മഹാരാജാസ് കോളേജ്. 129 പോയിന്റാണ് മഹാരാജാസ് കരസ്ഥമാക്കിയത്. 111 പോയിൻ്റുമായി....
എം ജി സർവകലാശാല കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ആറു ദിവസം കോട്ടയം നഗരത്തിന് കലയുടെ വിരുന്നൊരുക്കിയാണ് മേള സമാപിക്കുന്നത്.....
എം ജി സർവ്വകലാശാല യൂണിയൻ കലോത്സവത്തിന് ഇന്ന് കോട്ടയത്ത് തുടക്കമാവും. വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്നാണ് കലോത്സവത്തിന്....
കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന പേരുമായി എം ജി സർവകലാശാലയുടെ നാടക ഉത്സവത്തിന് തിരുവല്ലയിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാബ്റി എന്ന....
എംജി സർവകലാശാല യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാടകോത്സവം ‘ബാബ്റി’ ബുധനാഴ്ച പരുമല ഡിബി പമ്പ കോളേജിൽ ആരംഭിക്കും. ബുധന്‍, വ്യാഴം,....
അഖിലേന്ത്യ അന്തർസർവകലാശാലാ വനിതാ വോളിബോളിൽ കോട്ടയം എംജി സർവകലാശാല ജേതാക്കളായി. അഞ്ച് സെറ്റ് പോരാട്ടത്തിൽ കൊൽക്കത്തയിലെ അഡമാസ് സർവകലാശാലയെ തോൽപ്പിച്ചു.....
അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോളിൽ കോട്ടയം എംജി സർവകലാശാല റണ്ണറപ്പായി. ഫൈനലിൽ രണ്ട് ഗോളിന് പട്യാല പഞ്ചാബി സർവകലാശാലയോട്....
കോട്ടയം എംജിക്ക് 4 x 400 മീറ്റർ റിലേയിൽ സ്വർണം. പുരുഷന്മാരുടെ അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റിലാണ് നേട്ടം.....
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രതീക്ഷ നല്‍കി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുന്നു. കണ്ണൂര്‍, കേരള സര്‍വകലാശാലകളാണ് ഇത്തവണ....



