“നിങ്ങളെ പോലുള്ളവര്‍ ഒരു പ്രവർത്തനവും നടത്താതെ നേരിട്ട് വന്നു മത്സരിക്കാൻ ഇറങ്ങിയാൽ അതും നാം സഹിക്കും എന്ന് കരുതരുത്; തല്ലുകൊണ്ടും ജയിലില്‍ കിടന്നും സംഘടനാപ്രവര്‍ത്തനം നടത്തിയ ഞങ്ങള്‍ എന്തു ചെയ്യും”; ഷാനവാസിന്റെ മകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം, പൊട്ടിത്തെറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്
തിരു:പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വയനാട് സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അന്തരിച്ച നേതാവ് എം ഐ ഷാനവാസിന്റെ മകള്‍ക്ക് തുറന്ന മറുപടിയുമായി മുൻ യൂത്ത്....