‘ട്രോളന്മാർ കഷ്ടപ്പെടുകയാണ്, ഒരേ വീഡിയോയിൽ നിന്നും വ്യത്യസ്ത കണ്ടന്റ് ഉണ്ടാക്കുവാൻ’; ഡാന്‍സിനെ കളിയാക്കിയവർക്കെതിരെ മിയയുടെ പോസ്റ്റ്
മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് മിയ ജോർജ്. അടുത്തിടെ ചില പൊതുവേദികളിൽ നടി ക്ലാസിക്കൽ ഡാൻസ് അവതരിപ്പിച്ചിരുന്നു. ഇതിൽ....


