Miami emergency rescue

മയാമിയിൽ ബോട്ടപകടം; 11 പേർക്ക് പരുക്ക്

മയാമിയിൽ ബോട്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരുക്ക്. ക‍ഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഹൗലോവർ സാൻഡ്ബാറിന് സമീപം ബിസ്കെയ്ൻ ഉൾക്കടലിലുണ്ടായിരുന്ന....