Micro Finance Cheating

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: സുബാഷ് ‍വാസു അറസ്റ്റില്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സുബാഷ് വാസുവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പുകള്‍ സമ്മതിച്ചതായി അന്വേഷണ സംഘം.....

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ വിഎസിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും; ഹര്‍ജിയില്‍ വെള്ളാപ്പള്ളി ഒന്നാംപ്രതി

എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സോമന്‍, മഹേശന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ നജീബ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.....

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിഎസിന്റെ ഹര്‍ജി; നടന്നത് 5,015 കോടി രൂപയുടെ തട്ടിപ്പ്; വിധി വരുമ്പോള്‍ കുലംകുത്തി ആരാണെന്ന് മനസ്സിലാകുമെന്ന് വിഎസ്

മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹര്‍ജി സമര്‍പ്പിച്ചു.....

എസ്എന്‍ഡിപിയുടെ യാത്ര സമാപിക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ വേഷം നിക്കറും ബനിയനും ആകുമെന്ന് വിഎസ്; കോഴപ്പണം വെള്ളാപ്പള്ളി സര്‍ക്കാരിന് കൈമാറണമെന്നും വിഎസ്

യാത്ര തിരുവനന്തപുരം ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും ബനിയനും ആകുമെന്ന് വിഎസ് പരിഹസിച്ചു. തിരുവനന്തപുരത്തെത്തുമ്പോഴേക്കും സമത്വ മുന്നേറ്റ യാത്ര....

മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ തട്ടിയത് 8 കോടിയോളം രൂപ; 7 ശതമാനം അധിക പലിശ വഴി നേടിയത് കോടികള്‍; വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും കോര്‍പ്പറേഷന്‍ കോടികള്‍ നല്‍കി; ഓഡിറ്റ് റിപ്പോര്‍ട്ട് പീപ്പിളിന്

പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതി പരാജയമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.....