വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് 950യും 950 എക്‌സ്എല്ലും. കൂടുതല്‍ കരുത്തുറ്റ പ്രോസസറിലാണ് ലൂമിയ 950 വിപണിയില്‍ എത്തിയിട്ടുള്ളത്.....
Microsoft
വിന്‍ഡോസ് 10-ല്‍ പുതിയ ലൂമിയ ഫോണ്‍; ലൂമിയ 950, 950 എക്‌സ്എല്‍ മോഡലുകള്‍ ഇന്ത്യയിലെത്തി
നോക്കിയ മടങ്ങിവരുന്നു ഇന്ത്യന്‍ വിപണിയിലേക്ക്; സെല്‍ഫി ക്യാം നോക്കിയ 230 മോഡലുകള്‍ ഡിസംബറില്‍
നോക്കിയ 230, നോക്കിയ 230 ഡ്യുവല്‍ സിം മോഡലുകളാണ് വീണ്ടും എത്തുന്നത്. ....
ഗൂഗിളിനെയും ഫേസ്ബുക്കിനെയും വെല്ലാന്‍ ഇന്ത്യ; പോസ്റ്റല്‍ സ്റ്റാംപിനോളം ചെറിയ ചിപ്പ് രൂപീകരിച്ച് ബംഗളൂരുവിലെ കമ്പനി
പൃഥ്വി എന്നാണ് പോസ്റ്റല്‍ സ്റ്റാംപിനോളം ചെറിയ ചിപ്പിന് ലാബ് പേരിട്ടിരിക്കുന്നത്. ....
വിന്‍ഡോസ് ടെന്‍ ഇനി നിങ്ങളുടെ പോക്കറ്റില്‍ ഇരിക്കും; ലൂമിയ 950, 950 എക്‌സ്എല്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു
ഏറ്റവും പുതിയ ടെക്‌നോളജിയും മികച്ച കോണ്‍ഫിഗറേഷനുമായി മൈക്രോസോഫ്റ്റ് ലൂമിയയുടെ രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു. ലൂമിയ 950, ലൂമിയ 950 എക്‌സ്എല്‍....
ബിടെക്കിനു ചേര്‍ന്നത് കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ല; ഐഐടിയിലെ ഒന്നാം റാങ്കുകാരന്‍ മൈക്രോസോഫ്റ്റിലെ ജോലി നിരസിച്ചു
ബിടെക്കിനു ചേര്‍ന്നത് ഒരു കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ലെന്നു വിശദമാക്കിയാണ് മൈക്രോസോഫ്റ്റ് വച്ച ഓഫര്‍ നിരസിച്ചത്. ഗവേഷണം നടത്താനും അധ്യാപനത്തിനുമാണ് തനിക്കു താല്‍പര്യം.....
ലൂമിയയ്ക്ക് പിന്നാലെ സ്റ്റോറുകളും; നോക്കിയ പ്രയോറിടി സ്റ്റോറുകൾ ഇനി മൈക്രോസോഫ്റ്റിന്റെ പേരിൽ
നോക്കിയ സ്മാർട് ഫോണുകൾ ഏറ്റെടുത്തതിന്റെ പിന്നാലെ കമ്പനിയുടെ പ്രയോറിടി സ്്‌റ്റോറുകളും മൈക്രോസോഫ്റ്റിന്റെ പേരിൽ പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ നോക്കിയ സ്‌റ്റോറാണ്....


