വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു; നിര്‍ബന്ധിച്ച് അബോര്ഷന് ചെയ്യിപ്പിച്ചുവെന്നും കാമുകി; വിവാഹദിവസം മിഥുന് ചക്രബര്‍ത്തിയുടെ മകനെത്തേടി പൊലീസെത്തി; വിവാഹത്തില്‍ നിന്നും പിന്മാറി വധുവും സംഘവും
ബോളീവുഡില്‍ നിന്നുമടക്കമുള്ള സെലിബ്രെെറ്റികളുടെ ഇടയിലേക്കാണ് പൊലീസെത്തിയത്....