അമിത് ഷാ കൊലയാളി; കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടി;രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും രാഹുല്‍ ഗാന്ധിയുടെ സ്വയം വിമര്‍ശനം
യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മന്‍മോഹന്‍സിങ്ങിനെ സാക്ഷി നിറുത്തി രാഹുല്‍....