നിങ്ങളെ അലട്ടുന്നത് വെറുമൊരു തലവേദനയാണോ അതോ മൈഗ്രേനോ? തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
പല ശാരീരിക ബുദ്ധിമുട്ടുകളിൽ നമ്മളെ ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്നത് തലവേദന ആയിരിക്കും. നിങ്ങൾക്ക് അനുഭവപ്പെടുന്ന എല്ലാ തലവേദനകളും സാധാരണ തലവേദനയല്ല. നിങ്ങളുടെ....


