തിങ്ങി നിറഞ്ഞ് ബസുകള്‍; ആശങ്കയൊഴിയുന്നില്ല; കൂട്ടപ്പലായനം തുടരുന്നു
ദില്ലി: അടച്ചുപൂട്ടൽ കാലത്ത് അഭയംതേടി മഹാനഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കുള്ള ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നു. നിയന്ത്രണകാലത്ത് സംസ്ഥാനാന്തരയാത്ര നടത്തുന്നത് ചെറിയ ശതമാനമാണെങ്കിലും അപകടകരമാണെന്നാണ് വിദഗ്ധരുടെ ...