Migrant Workers

മഞ്ഞുമ്മല്‍ കൂട്ടബലാത്സംഗം; 3 പ്രതികള്‍ കേരളം വിട്ടു; അന്വേഷണം യുപിയിലേക്കും

എറണാകുളം മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ യു പി സ്വദേശികളായന്വേഷണം യുപിയിലേക്കും. കേസില്‍ യുപി സ്വദേശികളായ മൂന്ന് പേരെ പൊലീസ്....

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ തട്ടിയുണ്ടായ അപകടമാണ് മരണകാരണമെന്നാണ്....

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍; ആന്റിജന്‍ ടെസ്റ്റ് നടത്തും; കൂടിച്ചേരലുകളും സമ്പര്‍ക്കവും ഒഴിവാക്കണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ....

അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി; ഓരോ പ്രദേശത്തും എത്ര പേര്‍ തിരികെ എത്തിയെന്ന് സംസ്ഥാനങ്ങള്‍ അറിയണം

ദില്ലി: അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. വിഷയത്തില്‍....

ആരും പട്ടിണി കിടന്നില്ല, ജീവഹാനി ഉണ്ടായില്ല: കേരളത്തില്‍ തുടരാന്‍ താത്പര്യം; 1.61 ലക്ഷം അതിഥി തൊഴിലാളികള്‍

കേരളത്തില്‍ തുടരാനാണ് താത്പര്യമെന്ന് 1.61 ലക്ഷം അതിഥി തൊഴിലാളികള്‍ അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.....

കേരളത്തിൽ നിന്ന് ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞു; 7 പേർക്ക് പരുക്ക്

കേരളത്തിൽ നിന്ന് ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് 7 പേർക്ക് പരുക്ക്. ബംഗാളിലേക്കുള്ള യാത്രയ്ക്കിടെ ഒഡീഷയിലെ ബാലസോർ....

രാഷ്ട്രീയക്കളിക്ക്‌ റെയിൽവേയെയും ഉപകരണമാക്കി കേന്ദ്ര സർക്കാർ; കടുത്ത ആശങ്കയുണ്ടെന്ന്‌ സുപ്രീംകോടതി

രാഷ്ട്രീയക്കളിക്ക്‌ റെയിൽവേയെയും ഉപകരണമാക്കി മോദി സർക്കാർ. രാജ്യത്ത്‌ കോവിഡ്‌ രോഗികളും മരണവും പെരുകുമ്പോഴാണ്‌ സംസ്ഥാന സർക്കാരുകളെ തമ്മിലടിപ്പിക്കാൻ‌ ശ്രമിക്‌ പ്രത്യേക....

അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുത്; ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ദില്ലി: ലോക്ഡൗണില്‍ കുടുങ്ങി നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും....

‘വഴിതെറ്റി’ 40 ശ്രമിക്‌ ട്രെയിനുകൾ; മനഃപൂർ‌വം റൂട്ടുകൾ‌ മാറ്റിയതാണെന്ന വാദവുമായി റെയിൽവേ

അതിഥിത്തൊഴിലാളികളുമായി പോയ നാൽപ്പതോളം ശ്രമിക്‌ ട്രെയിനുകൾക്ക്‌ വഴിതെറ്റി‌. മെയ്‌ 23 മുതലുള്ള ശ്രമിക്‌ ട്രെയിനുകൾ വഴിമാറി സഞ്ചരിച്ചു‌. നാണക്കേടുമാറ്റാൻ ട്രെയിനുകളുടെ....

വിശന്നുമരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്; അതിഥി തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ച

അതിഥി തൊഴിലാളി ദുരിതങ്ങളുടെ നേർചിത്രമാവുകയാണ് ബിഹാറിലെ മുസഫർപൂർ റെയിൽവെ സ്റ്റേഷനിലെ ഒരു കാഴ്ച. റെയിൽവേ പ്ലാറ്റ് ഫോമിൽ മരിച്ചു കിടക്കുന്ന....

20കാരി മകളെ സ്വന്തമാക്കാന്‍ 37 കാരിയായ കാമുകിയെ വകവരുത്തി; ഒരു കൊല മറയ്ക്കാന്‍ 9 പേരെ കൊന്ന് തള്ളി; നാടിനെ ഞെട്ടിച്ച വാറങ്കല്‍ കൂട്ടക്കൊലപാതകത്തിന്റെ ചുരുള‍ഴിഞ്ഞു

വാറങ്കലില്‍ ഒന്‍പതു പേരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത് പ്രണയവും വഞ്ചനയും. ഒരു കൊലപാതകം മറച്ചു പിടിക്കാന്‍ പ്രതി നടത്തിയ ക്രൂരമായ കൂട്ടക്കൊല.....

പട്ടിണിയും, ദാരിദ്ര്യവും; തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരടക്കം ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു

തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരുള്‍പ്പെടെ ഒമ്പത് അതിഥി തൊഴിലാളികള്‍ കിണര്‌റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ റൂറല്‍ ജില്ലയിലാണ്....

ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം; 21 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം. 21 പേർക്ക് പരുക്ക്. സൂറത്തിൽ നിന്ന് ബിജ്നോറിലേക്ക്....

അതിഥിത്തൊഴിലാളികളുടെ യാത്രാദുരിതത്തിന്‌ അന്ത്യമില്ല; ട്രെയിൻ കിട്ടിയത്‌ 2 ശതമാനം പേർക്ക്‌ മാത്രം

രാജ്യത്ത് കൂടുതൽ ശ്രമിക്‌ ട്രെയിനുകൾ ഓടിക്കുമെന്ന്‌ റെയിൽവേ പ്രഖ്യാപിച്ചെങ്കിലും അതിഥിത്തൊഴിലാളികളുടെ യാത്രാദുരിതത്തിന്‌ അന്ത്യമാകുന്നില്ല. കൊടുംചൂടിൽ തൊഴിലാളികൾ കുടുംബസമേതം കാൽനടയായി മടങ്ങുന്നത്‌....

അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു അപകടങ്ങള്‍; 16 മരണം

ദില്ലി: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് അപകടങ്ങള്‍. മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് 16 അതിഥി തൊഴിലാളികള്‍.....

ഇനിയും എത്ര ജീവനുകള്‍ പൊലിയണം;രാജ്യത്ത് തൊഴിലാളികളുടെ കൂട്ടപ്പലായനം

സ്വന്തംഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന തൊഴിലാളികളുടെ ഹൃദയം തൊട്ടുലയ്ക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും നിറയെ. മൂന്നാംഘട്ട അടച്ചിടല്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ രാജ്യത്ത്....

ഉത്തര്‍പ്രദേശില്‍ അതിഥിത്തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കുകള്‍ അപകടത്തില്‍പ്പെട്ടു; 23 പേര്‍ മരിച്ചു; 20 ഓളം പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ അതിഥിത്തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 23 പേര്‍ മരിച്ചു. ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്ക്.....

പ്രവാസികളുടെ മടക്കം ഇന്നും തുടരും; 9 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തും

പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിന്റെ രണ്ടാം ദിവസമായ ഇന്ന് 9 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തും. അമേരിക്ക, ലണ്ടൻ,....

അതിഥിത്തൊഴിലാളികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞുകയറി 17 മരണം

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് കുട്ടികളുള്‍പ്പെടെ 15 അതിഥിത്തൊഴിലാളികള്‍ മരിച്ചു. രാവിലെ 6.30 നാണ് ഔറംഗാബാദ്- നന്ദേഡ് പാതയിലാണ് അപകടം....

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്തവർ നാട്ടിലെത്തുമ്പോൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. നേരത്തെയുള്ള ഉത്തരവിൽ....

അതിഥി തൊഴിലാളികള്‍ക്കായി കണ്ണൂരില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെടും

അതിഥി തൊഴിലാളികൾക്കായി കണ്ണൂരിൽ നിന്ന് ഇന്ന് ഉത്തര്‍ പ്രദേശിലേക്ക് ട്രെയിൻ പുറപ്പെടും. രാത്രി 7 മണിക്ക് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍....

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി സർക്കാർ

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അതിർത്തിയിലെത്തുന്നവരെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.....

ബിഹാർ സർക്കാറിൻെറ അനുമതി ലഭിച്ചില്ല; മൂന്ന്‌ ട്രെയിനുകൾ റദ്ദാക്കി

ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാൽ തൊഴിലാളികളേയും കൊണ്ട്‌ സംസ്ഥാനത്തു നിന്ന്​ പുറപ്പെടേണ്ടിയിരുന്ന മൂന്ന്​ ​ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്​, ആലപ്പുഴ, തിരൂർ....

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. പാലക്കാട്‌ വാളയാർ ചെക്​പോസ്​റ്റിലാണ്​ ആദ്യ വാഹനമെത്തിയത്‌. രാവിലെ എട്ടോടെ വാളയാർ....

ജന്മനാട്ടിലേക്ക് മടങ്ങിയത് 6992 അതിഥിത്തൊഴിലാളികള്‍

കേരളത്തിന്റെ കരുതലും സ്നേഹവും ഒപ്പംകൂട്ടി ജന്മനാട്ടിലേക്ക് മടങ്ങിയത് 6992 അതിഥിത്തൊഴിലാളികള്‍. കൊവിഡ് പ്രതിരോധത്തിനൊപ്പം അതിഥിത്തൊഴിലാളികളെ ജന്മനാട്ടിലേക്ക് യാത്രയാക്കുന്നതിലും മാതൃക തീര്‍ക്കുകയാണ്....

അതിഥി തൊഴിലാളികളുടെ മടക്കം: നിര്‍ബന്ധം പിടിക്കുന്നവരെ മാത്രം അയയ്ക്കാന്‍ നിര്‍ദ്ദേശം

സ്വദേശത്തേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി ടോം....

മടങ്ങുമ്പോഴും അവര്‍ക്ക് ഇടതുസര്‍ക്കാരിന്റെ കരുതല്‍; മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കേരളം; ഈ ചിത്രങ്ങളും കഥ പറയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും അതിഥി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങി തുടങ്ങി. ഇന്നലെ ആലുവയില്‍ നിന്ന് ഒഡീഷയിലേക്കാണ് ആദ്യ ട്രെയിന്‍....

അതിഥി തൊഴിലാളികളുടെ യാത്ര: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഡിജിപി; ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രത്യേക പൊലീസ് സംഘം

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന....

അതിഥി തൊഴിലാളികളുട മടക്കം; കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് രോഗ വ്യാപനത്തിനുള്ള....

തൃശൂരില്‍ അതിഥി തൊഴിലാളികളെ തെരുവില്‍ ഇറക്കി കലാപത്തിന് ശ്രമം; കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും പകര്‍ത്തി തോന്ന്യാസം

തൃശൂര്‍: എരുമപ്പെട്ടി കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ അതിഥി തൊഴിലാളികളെ തെരുവിലിറക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ്....

അതിഥി തൊഴിലാളികളുടെ മടക്കത്തിന് പദ്ധതിയുണ്ടോ? കേന്ദ്രത്തോട് സുപ്രീംകോടതി, ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

അതിഥി തൊഴിലാളികളുടെ മടക്കത്തിന് കേന്ദ്ര സര്‍ക്കാരിന് പദ്ധതി ഉണ്ടോയെന്ന് ആരാഞ്ഞ് സുപ്രീംകോടതി. ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കാന്‍ ജസ്റ്റിസ് സഞ്ജയ്....

പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; പ്രവാസികളെ കൊണ്ടുവരാന്‍ തയ്യാറായത് കേരളം മാത്രം, അഭിനന്ദനങ്ങളെന്ന് ഹെെക്കോടതി

കൊച്ചി: ഗള്‍ഫില്‍ നിന്ന് പ്രവാസികളെ ഉടനടി തിരിച്ചു കൊണ്ടു വരാനാവില്ലന്ന് കേന്ദ്ര സര്‍ക്കാര്‍. മെഡിക്കല്‍ സഹായംനല്‍കുന്നുണ്ടന്നും പ്രവാസികള്‍ക്ക് ബന്ധപ്പെടാന്‍ ടെലഫോണ്‍....

സംസ്ഥാനത്തെ അതിഥി തെ‍ാഴിലാളികള്‍ക്ക് അവശ്യ സാധനങ്ങ‍ള്‍ ലഭ്യമാക്കുന്നുണ്ട്: പ്രണബ് ജ്യോതിലാല്‍

സംസ്ഥാനത്തെ അതിഥി തെ‍ാഴിലാളികള്‍ക്ക് അവശ്യ സാധനങ്ങ‍ള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിലാല്‍. സംസ്ഥാനത്താകെ വിവിധ ലേബര്‍ ക്യാമ്പുകളിലായി മുന്നുലക്ഷത്തി....

അതിഥിത്തൊഴിലാളികളുടെ സര്‍വേ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്

സാമൂഹ്യഅകലം പാലിക്കാതെയും ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലി നല്‍കിയും അതിഥിത്തൊഴിലാളികളുടെ സര്‍വേ നടത്തുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ....

അതിഥി തൊഴിലാളികളെ മുന്‍നിര്‍ത്തി വ്യാജപ്രചരണം; വക്രബുദ്ധികളും അപൂര്‍വ്വമായ കുരുട്ട് രാഷ്ട്രീയക്കാരുമാണ് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ മറവില്‍ അതിഥി തൊഴിലാളികളെ മുന്‍നിര്‍ത്തി വ്യാജപ്രചരണം നടത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി....

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐയുടെ മേരേ പ്യാരി ചങ്ങാതി പരിപാടി; സര്‍ക്കാര്‍ അറിയിപ്പുകള്‍ ഹിന്ദി, അസാമീസ്, ബംഗാളി, ഒറിയ ഭാഷകളില്‍

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച മേരേ പ്യാരി ചങ്ങാതി എന്ന വ്യത്യാസമായ പരിപാടി ശ്രദ്ധേയമാകുന്നു. തൊഴിലാളികള്‍ക്കായി സംസ്ഥാന....

ലോക്ക് ഡൗണ്‍: അതിഥി തൊഴിലാളികളുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് നോട്ടീസ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി നേരിടുന്ന അതിഥി തൊഴിലാളികളുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. അതിഥി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന്....

പായിപ്പാട്ടെ പ്രതിഷേധം; ആസൂത്രിത ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി; പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചു; കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ച് കാണിക്കാനുള്ള നീക്കം

തിരുവനന്തപുരം: പായ്പ്പാട്ടെ അതിഥി തൊഴിലാളികളുടെ സമരത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന്....

അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശം: ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

മലപ്പുറം: അതിഥി തൊഴിലാളികളെ കബളിപ്പിച്ച സംഭവത്തില്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം....

കലാപ ആഹ്വാനം; കുടുങ്ങുമെന്ന് ഉറപ്പായതോടെ മാപ്പ് പറഞ്ഞ് കണ്ടംവഴി ഓടി രാജസേനന്‍

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് തുരത്തണമെന്ന വിവാദപരാമര്‍ശത്തില്‍ സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍ മാപ്പ് പറഞ്ഞു. അതിഥി തൊഴിലാളികള്‍....

മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശം; ശക്തമായ നടപടികളുണ്ടാവുമെന്ന് മന്ത്രി കെടി ജലീല്‍; സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കും

മലപ്പുറം: മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശമയച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കെടി ജലീല്‍. സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച....

അതിഥിത്തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാന്‍ ആസൂത്രിത നീക്കം; വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണം ലഭിക്കുന്നില്ലെന്ന് വ്യാജപ്രചരണം; തെളിവുകള്‍ കൈരളി ന്യൂസിന്

കോഴിക്കോട്: പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൈരളി ന്യൂസ് ടീം നടത്തിയ അന്വേഷണത്തിലാണ് അതിഥി തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാനുള്ള ആസൂത്രിത ശ്രമങ്ങളെക്കുറിച്ച്....

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയെന്ന് പ്രാഥമിക നിഗമനം; ഭക്ഷണമായിരുന്നില്ല പ്രധാന പ്രശ്‌നമെന്ന് കോട്ടയം എസ്പി; 2000 അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്പി ജയദേവ്. ഭക്ഷണം ആയിരുന്നില്ല അതിഥി തൊഴിലാളികളുടെ വിഷയമെന്നും. കൂടുതല്‍ വിവരശേഖരണത്തിനായി....

ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി; പിന്നില്‍ ചില ശക്തികളെന്ന് സൂചന; ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും; ലാഭത്തിന് വേണ്ടി നാടിനെ ആക്രമിക്കരുത്

തിരുവനന്തപുരം: പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കോവിഡ്-....

”അതിഥി തൊഴിലാളികളെ അതിന് പ്രേരിപ്പിച്ചത് ആരാണെന്ന് നന്നായി അറിയാം..അത് പിന്നെ നോക്കാം; അവര്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്”

കോട്ടയം: ചങ്ങനാശ്ശേരിയില്‍ അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ കലക്ടര്‍ സുധീര്‍ബാബു. അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ....

എറണാകുളത്തെ അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍; ആരോഗ്യ പരിരക്ഷയും ഭക്ഷണവും ഉറപ്പാക്കി; നാടുകളിലേക്ക് അയക്കുക പ്രായോഗികമല്ലെന്നും മന്ത്രി സുനില്‍ കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇവര്‍ക്ക് ആരോഗ്യ പരിരക്ഷയും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്നും....

സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി 4500 ക്യാമ്പുകള്‍; സര്‍ക്കാര്‍ തണലൊരുക്കിയത് ഒന്നര ലക്ഷത്തോളം പേര്‍ക്ക്; ഒപ്പം ഭക്ഷണവും താമസസൗകര്യവും ആരോഗ്യ പരിരക്ഷയും; ആതിഥേയത്വത്തിന്റെ മഹനീയ മാതൃക

പാലക്കാട്: കൊവിഡ് – 19ന്റെ പടരുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ അതിഥി തൊഴിലാളികളുടെ പലായനം നടക്കുമ്പോള്‍ കേരളം അതിഥി തൊഴിലാളികളുടെ....

ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും നല്‍കി; കോട്ടയത്ത് അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കലക്ടറും മന്ത്രി തിലോത്തമനും

കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകളാണ് ചങ്ങനാശേരി....

സൗദിയിലെ ആ നിയമം നിര്‍ത്തലാക്കില്ല; നിര്‍ണായകം

റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക് ബാധകമായ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കുമെന്ന....

സൗദി മരുഭൂമിയിലെ കൊടുംചൂടിൽ അറുന്നൂറോളം തൊഴിലാളികൾ നരകയാതനയിൽ

സൗദി മരുഭൂമിയിലെ കൊടുംചൂടിൽ ഒന്നരവർഷമായി മലയാളികളുൾപ്പെടെ അറുന്നൂറോളം തൊഴിലാളികൾ നരകയാതനയിൽ. സൗദിയിലെ ദമാമിലാണ് ഈ ദുരവസ്ഥ. ശമ്പളം കിട്ടാതെയും ഭക്ഷണമില്ലാതെയും....

Page 1 of 21 2