Milk Preservation

കവർ പാൽ ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല; വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

വേനൽ കനത്തതോടെ ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശമാണ് പാൽ കേടാകുന്നത്. ശരിയായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത കവര്‍ പാലും തൈരും....