ഇന്ത്യയില്‍ വിൽപനയ്ക്കെത്തിയത് 15 എണ്ണം; മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ
ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ തോമസ്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്ന 15 കാറുകളില്‍ ...