കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല – മന്ത്രി പി എ മുഹമ്മദ് റിയാസ്
കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല എന്നും അതൊരു സിനിമയാണ് എന്നും അതിനെ അങ്ങിനെ തന്നെയെടുക്കുക എന്നും തുറന്നു പറഞ്ഞ് പൊതുമരാമത്ത് ...