മന്ത്രി കെ ടി ജലീല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലന്‍. കോടതി വിധി ഉണ്ടായാല്‍ നിയമ നടപടി....
Minister A K Balan
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ബി. രാഘവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹു. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക....
ഭരണത്തില്‍ വന്നാല്‍ റാങ്ക് ലിസ്റ്റിലുള്ള എല്ലാവരെയും നിയമിക്കുമെന്ന് പ്രതിപക്ഷം വെറുതേ പറയുകയാണെന്നും ഇതിലൂടെ സമൂഹത്തെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി എ....
മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായി നിലകൊണ്ട പ്രിയപ്പെട്ട സുഗതകുമാരിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കോവിഡ് മഹാമാരി നമ്മുടെ പ്രിയപ്പെട്ട....
ഇടുക്കി: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പ്രാഥമിക കാര്യങ്ങള്‍....
സംവിധായകന്‍ സച്ചിയുടെ ആകസ്മിക നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സച്ചിയുടെ....
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍. സര്‍ക്കാരിന്റെ....
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനെതിരായ UDF വിമര്‍ശനത്തെ തള്ളി മന്ത്രി എ.കെ ബാലന്‍. സ്പ്രിംഗ്‌ളര്‍ ഇടപാടിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നും,ഡാറ്റയുടെ പരിപൂര്‍ണ്ണ....
സ്പിഗ്ലർ വിവാദത്തിന് പിന്നാലെ പോവാൻ സർക്കാരില്ലെന്ന് മന്ത്രി എകെ ബാലൻ. ഇക്കാര്യത്തിൽ എല്ലാ കാര്യങ്ങളും സർക്കാർ വിശദീകരിച്ചതാണ്. സർക്കാരിന് സാങ്കേതിക....
താന്‍ ഓഫീസിലെത്തിയില്ലെന്ന് പറയുന്നത് ഭയം കൊണ്ടാണെന്ന ബിന്ദു അമ്മിണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എകെ ബാലന്‍. തികച്ചും തെറ്റായ കാര്യങ്ങളാണ് അവര്‍....
വാളയാർ കേസിൽ ആവശ്യമാണെങ്കിൽ തെളിവുകൾ ലഭിച്ചാൽ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലൻ. ഡിഐജിയുടെ റിപ്പോർട്ടിന് ശേഷം നടപടിയെടുക്കുമെന്നും....
അടിസ്ഥാന ജനതയുടെ സാമൂഹിക സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സാമൂഹ്യ....
കെ.മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മറുപടിയുമായി മന്ത്രി എ.കെ ബാലന്‍. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിനെ വ്യക്തിപരമായി ആക്രമിക്കുകയാണ് കോണ്‍ഗ്രസ്....
അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ. ഭരണഘടനാ....
. ഇതേപ്പറ്റി മന്ത്രി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്: ഈ തിരുവോണവും ആദിവാസികള്‍ക്കൊപ്പം ആഘോഷിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരിക്കടുത്ത്....
ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടുതുടങ്ങിയിരിക്കുന്നതായി മന്ത്രി എ കെ ബാലന്‍. ഗീതാ ഗോപി എംഎല്‍എയ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ചാണകവെള്ളം....
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി. നൈപുണ്യ വികാസ പരിശീലനത്തിന്റെ ഭാഗമായി....
പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഗള്‍ഫിലൊരു ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കൂടുതല്‍ നടപടികളുമായി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി....