കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനം സര്‍ക്കാരുമായി ബന്ധപ്പെട്ടതല്ല:മന്ത്രി ആര്‍ ബിന്ദു| R Bindu
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ നിയമനം സര്‍ക്കാരുമായി ബന്ധപ്പെട്ടതല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു(R Bindu). തുടര്‍നടപടികളില്‍ തീരുമാനമെടുക്കേണ്ടത് നിയമന അതോറിറ്റിയാണെന്നും മന്ത്രി പറഞ്ഞു. കോടതി വിധി മാനിക്കുന്നു. ...