പാചക വാതക പ്രതിസന്ധി: കേന്ദ്രമന്ത്രി സുരേഷ് ഗോപി മൗനം വെടിയണം; ഇടപെടൽ ഇല്ലാത്തത് പ്രതിഷേധാർഹം : മന്ത്രി ജി.ആർ. അനിൽ
സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ മൗനത്തിനെതിരെ രൂക്ഷവിമർശനവുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി....





