ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തും:മന്ത്രി K രാധാകൃഷ്ണന്‍
ശബരിമലയെ തിരക്ക് നിയന്ത്രിക്കാൻ ക്രിയാകത്മമായ ഇടപെടൽ നടത്താൻ ഉന്നതല യോഗത്തിൽ തീരുമാനം.ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. തീർത്ഥാടനവുമായി ബന്ധപ്പെട്ട ഉയർന്ന വന്ന പരാതികൾ ...