കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന്
-തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സൂക്ഷ്മ നീര്‍ത്തട പദ്ധതികള്‍ക്കായി 3 കോടി -ഫിഷറീസ് സര്‍വ്വകലാശാലയുടെ പുതിയ ക്യാമ്പസ്സ് പയ്യന്നൂരില്‍ ആരംഭിക്കുന്നതിനായി 2 കോടി -അഴിക്കലില്‍ ...