ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്ത പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പുറത്താക്കണം: മന്ത്രി മുഹമ്മദ് റിയാസ്
ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത്തരക്കാരെ എന്തിനാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്നറിയില്ലെന്നും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ...